Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം യുവാവ്
    ,

    ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം യുവാവ്

    അടുത്ത ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം (Large language models) പാസായ ബ്രഹ്മദത്ത കണ്ഠരർ എന്ന യുവാവാണ് തയ്യാറെടുക്കുന്നത്. സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള എൽഎൽഎം ആയ ബ്രഹ്മദത്ത കണ്ഠരർ 2024 ഓഗസ്റ്റ് മുതൽ തന്ത്രിയായി ചുമതലയേൽക്കുന്നതിനായി തന്റെ ഉന്നത ജോലി ഉപേക്ഷിച്ചിരിക്കുകയാണ്.

    Continue Reading

  • ഇക്കുറി കര്‍ക്കിടകവാവ്‌ ബലി അടിയന്തിരം ഓഗസ്റ്റ്‌ 03ന്‌ തന്നെ
    , , ,

    ഇക്കുറി കര്‍ക്കിടകവാവ്‌ ബലി അടിയന്തിരം ഓഗസ്റ്റ്‌ 03ന്‌ തന്നെ

    തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിദ്ധീകരിച്ച കലണ്ടറില്‍ 1199- മാണ്ട്‌ കര്‍ക്കിടക വാവ്‌ 03/08/2024, കറുത്തവാവ്‌ 04/08/2024 എന്നിങ്ങനെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ‘കര്‍ക്കിടകവാവ്‌’ സംബന്ധിച്ച്‌ ബോര്‍ഡ്‌ തലത്തിലും സര്‍ക്കാര്‍ തലത്തിലും നടന്ന ചര്‍ച്ചകളില്‍ ബലിതര്‍ഷണം നടത്തേണ്ട തീയതി 03/08/2024 ആണോ 04/18/2024 ആണോ എന്ന്‌ പൊതുസമൂഹത്തില്‍ അവ്യക്തതയുള്ളതായും ആയത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍ഷണം നടത്താന്‍ വരുന്നവര്‍ക്ക്‌ ക്ലേശം സൃഷ്ടിക്കൂമെന്നും പലര്‍ക്കും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ടി വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ തീയതിയിലെ അവ്യക്തത സംബന്ധിച്ച്‌ സൂചന (1) റിഷോര്‍ട്ട്‌…

    Continue Reading

  • കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ. ഹൃദയത്തിലെ ദ്വാരം കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു
    , ,

    കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ. ഹൃദയത്തിലെ ദ്വാരം കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു

    മറ്റൊരു നാഴികക്കല്ലായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ വിജയം. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു. ആന്‍ജിയോപ്ലാസ്റ്റി പോലെ താക്കോല്‍ദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ഇന്റര്‍വെന്‍ഷന്‍ നടത്തിയത്. പാല സ്വദേശിനിയായ 42 കാരിയ്ക്കാണ് ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയര്‍ നടത്തിയത്. സാധാരണ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയ വഴി അടയ്ക്കുന്ന ദ്വാരമാണ് നൂതന ചികിത്സാ രീതിയായ സ്റ്റെന്റ് ഉപയോഗിച്ച് കാത്ത് ലാബില്‍ വച്ച് അടച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍…

    Continue Reading

  • ഓണത്തിന് ഒരു വട്ടി പൂവ് പദ്ധതി തിരുവല്ലം  കൃഷിഭവൻ നടപ്പാക്കുന്നു
    , , ,

    ഓണത്തിന് ഒരു വട്ടി പൂവ് പദ്ധതി തിരുവല്ലം കൃഷിഭവൻ നടപ്പാക്കുന്നു

    തിരുവല്ലം കൃഷിഭവൻ നടപ്പാക്കുന്ന “ഓണത്തിന് ഒരു വട്ടി പൂവ്” പദ്ധതി തിരുവല്ലം വാർഡ് കൗൺസിലർ ശ്രീമതി സത്യവതി, തിരുവല്ലം പൂർണ്ണ ശ്രീ ബാലികാസദനത്തിൽ ജമന്തി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പൂർണശ്രീ ബാലിക സദനം സെക്രട്ടറി ശ്രീമതി നീലിമ കുറുപ്പ്, തിരുവല്ലം കൃഷി ഓഫീസർ ശ്രീമതി സിത്താര സഹദേവൻ, അസ്സി. കൃഷി ഓഫീസർ മനോജ് സോമൻ, ബിജെപിയെ തിരുവല്ലം ഏരിയ പ്രസിഡൻറ് പാച്ചല്ലൂർ ഗോപകുമാർ എന്നിവർ പങ്കെടുത്തു. ഓണത്തിന് അര ടൺ പൂവ് ലക്ഷ്യമിട്ടാണ് ഈ പദ്ധതി…

    Continue Reading

  • നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ജില്ലാ രൂപീകരണ സമിതി
    , ,

    നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ജില്ലാ രൂപീകരണ സമിതി

    നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചു. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹർജി സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. സർക്കാരിന് പുതിയ ജില്ല രൂപീകരിക്കുന്നതിന് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1984 ൽ കാസർകോഡ് ജില്ല രൂപീകരിച്ചതിനു ശേഷം പുതിയ ജില്ലകൾ രൂപീകരിക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതത്തിലും…

    Continue Reading

  • സുരേന്ദ്രൻ നായർക്ക് രാജാരവിവർമ്മ പുരസ്‌കാരം (2022-ലെ) സമർപ്പിക്കുന്നു
    , , , ,

    സുരേന്ദ്രൻ നായർക്ക് രാജാരവിവർമ്മ പുരസ്‌കാരം (2022-ലെ) സമർപ്പിക്കുന്നു

    മലയാളിയായ പ്രശസ്‌ത ഇന്ത്യൻ ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് വിഷ്വൽ ആർട്ട് രംഗത്ത് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം സമർപ്പിയ്ക്കുന്നു. കലാരംഗത്ത് അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ സുരേന്ദ്രൻ നായർക്ക് 2022-ലെ പുരസ്‌കാരം സമർപ്പിയ്ക്കുന്നത് സംസ്ഥാന സാംസകാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്. ജൂലൈ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക. മൂന്നുലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്‌പന ചെയ്‌ത ശില്‌പവുമാണ് പുരസ്‌കാരം. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ ജൂലൈ 11ന് വൈകുന്നേരം 5…

    Continue Reading

  • 11:11 ൻ്റെ ആദ്യ പോസ്റ്റർ ജൂലായ് 11ന് ലോഞ്ച് ചെയ്യുന്നു
    , ,

    11:11 ൻ്റെ ആദ്യ പോസ്റ്റർ ജൂലായ് 11ന് ലോഞ്ച് ചെയ്യുന്നു

    ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ൻ്റെ ആദ്യ പോസ്റ്റർ, തീർത്തും വ്യത്യസ്തമായ രീതിയിൽ ലോഞ്ച് ചെയ്യുന്നു. ജൂലായ് 11-ാം തീയതി 11:11 ( പകൽ) ന് 1111 സിനിമാക്കാരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ലോഞ്ച് ചെയ്യുന്നു.

    Continue Reading

  • മുട്ടത്തറ വാർഡിലെ മുഴുവൻ റോഡും ഗതാഗത യോഗ്യമാക്കണം
    ,

    മുട്ടത്തറ വാർഡിലെ മുഴുവൻ റോഡും ഗതാഗത യോഗ്യമാക്കണം

    തിരുവനന്തപുരം മുട്ടത്തറ വാർഡിലെ മുഴുവൻ റോഡും അടിയന്തിരമായി പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രിസ്ഡന്റ് സുജിന്റെ നേതൃത്വത്തിൽ കല്ലുമുട് റോഡ് ഉപരോധിച്ചു. ജനജീവിതം ദുഃസ്സഹമാക്കിയ ജനപ്രതിനിധികളുടെ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അജയ് കുര്യത്തി ഉത്ഘാടനം ചെയ്തു. അസബ്ലി ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ് സേവിയർ, മണ്ഡലം പ്രസിഡന്റ്‌ സുമേഷ് ബേബി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ദീനമോൾ എന്നിവർ നേതൃത്വം നൽകി. 100ഓളം പ്രവർത്തകരും വനിതകളും…

    Continue Reading

  • ചരിത്രം കുറിച്ച നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ – പ്രമേയം വായിക്കാം
    , , , ,

    ചരിത്രം കുറിച്ച നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ – പ്രമേയം വായിക്കാം

    ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഗ്രാമ പഞ്ചായത്ത് – ഏരിയ തലം മുതലുള്ള കേരളത്തിലെ ബിജെപിയുടെ കാര്യകർത്താക്കൾ ഇന്നിവിടെ സമ്മേളിച്ചിരിക്കുന്നത്. പതിനെട്ടാം ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും വ്യക്തമായ ഭൂരിപക്ഷത്തോടെ തിളക്കമാർന്ന വിജയം നേടി തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റിരിക്കുകയാണ്. നരേന്ദ്രമോദിയിൽ ജനകോടികൾ അർപ്പിച്ച വലിയ വിശ്വാസമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്ന് വ്യക്തമാണ്. അത്തരമൊരു ഹാട്രിക് വിജയം കരഗതമാവുമ്പോഴും പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത് “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ 140 കോടി ജനങ്ങളുടെ…

    Continue Reading

  • വിഴിഞ്ഞം തുറമുഖം – ബഹുമാനപ്പെട്ട എം ഡി ക്കും സി ഇ ഒ ക്കും സര്‍ക്കാരിനും തദ്ദേശ വാസികളുടെ തുറന്ന കത്ത്
    , ,

    വിഴിഞ്ഞം തുറമുഖം – ബഹുമാനപ്പെട്ട എം ഡി ക്കും സി ഇ ഒ ക്കും സര്‍ക്കാരിനും തദ്ദേശ വാസികളുടെ തുറന്ന കത്ത്

    ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളായ തദ്ദേശ വാസികള്‍ പോര്‍ട്ടിന് ഒരിക്കലും എതിരല്ല. ഞങ്ങള്‍ ഒറ്റക്കെട്ടായ് നിന്ന് 2015 ല്‍ തുറമുഖത്തിന് അനുകൂലമായി നടത്തിയ രണ്ടു സെക്രട്ടറിയേറ്റ് മാര്‍ച്ചുകളാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുവാന്‍ തുടക്കമിട്ടതെന്ന് ഓര്‍ക്കണം. പക്ഷെ 2016 മുതല്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കരാര്‍ പണികളില്‍ നിന്നും മനപ്പൂര്‍വ്വം തദ്ദേശിയരെ അവിടെയുള്ള ഉദ്യോഗസ്ഥര്‍ അകറ്റി നിര്‍ത്തി സ്വന്തം ഇഷ്ടക്കാരെ നിയമിച്ചു. എട്ടു വര്‍ഷക്കാലം തദ്ദേശിയരെ നോക്കുകുത്തികളാക്കി ആയിരത്തിലധികം തൊഴിലാളികളെ പുറത്തു നിന്നും ഇറക്കുമതി ചെയ്തത് കൊടിയ വഞ്ചനയാണ്.…

    Continue Reading

error: Content is protected !!