Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • സി. എസ്‌. ഐ ഭരണ കാര്യാലയം തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – വൈദികര്‍
    ,

    സി. എസ്‌. ഐ ഭരണ കാര്യാലയം തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – വൈദികര്‍

    തിരുവനന്തപുരം: സി. എസ്‌. ഐ ദക്ഷിണ കേരള മഹായിടവകയുടെ ഭരണ കാര്യാലയം അടിയന്തരമായി തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ സി. എസ്‌. ഐ വൈദികർ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ബിഷപ്പ്‌ റോയി മനോജ്‌ വിക്ടറിനെയും കെ. ജി സൈമണ്‍ ഐ. എ. എസി നെയും അഡ്മിനിസ്ട്രെടീവ് പ്രതിനിധികളായി മഹായിടവകയില്‍ നിയോഗിച്ചത്‌. ജനാധിപത്യ ഭരണസംവിധാനമുള്ള സി. എസ്. ഐ സഭയില്‍ ഭരണ പ്രതിപക്ഷങ്ങളെ എകോപിച്ചുകൊണ്ട്‌ പോകുന്നതിന്‌ പകരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പുറത്താക്കപ്പെട്ടവരെയും കൂട്ടിയാണ്‌…

    Continue Reading

  • ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
    , ,

    ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

    മെഡിക്കൽ കോളേജ് ഹയർ സെക്കന്റ്റി സ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്ബും ലഹരി വിരുദ്ധ പ്രഭാഷണവും ലഹരി വർജന സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതി ഉത് ഘാ ടനം ചെയുന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീകല. കവി അരുമാനൂർ രതികുമാർ എന്നിവർ സമീപം

    Continue Reading

  • വെള്ളാപ്പള്ളിയുടെ ‘ന്യുനപക്ഷ പ്രീണന’ പരാമർശ ത്തില്‍ മാനവ ഐക്യവേദി പ്രതികരിച്ചു
    , ,

    വെള്ളാപ്പള്ളിയുടെ ‘ന്യുനപക്ഷ പ്രീണന’ പരാമർശ ത്തില്‍ മാനവ ഐക്യവേദി പ്രതികരിച്ചു

    എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ ‘ ന്യുനപക്ഷ പ്രീണന ‘ പരാമർശ ത്തിന്റെ പശ്ചാത്തലത്തിൽ , അതിനു ശേഷം ഏതാനും ദിവസങ്ങളായി നടന്നുവരുന്ന മത -സമുദായ വാദ പ്രതിവാദങ്ങളും അതിനോടനുബന്ധിച്ചുള്ള പത്ര ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളുമാണ് മാനവ ഐക്യവേദി പ്രസ്താവനയ്ക്ക് അടിസ്ഥാനമായിട്ടുള്ളത് . സർക്കാർ ഉദ്യോഗങ്ങളിൽ ഏറ്റവും കൂടുതൽ മുസ്‌ലിങ്ങൾ ആണെന്നും ഈഴവർക്ക് കേരള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലബാർ പ്രദേശത്ത് അനുവദിച്ചി ട്ടില്ലെന്നും ന്യുന പക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക്…

    Continue Reading

  • സർവ്വകലാശാലകൾക്ക് ദേശീയ-അന്തർദേശീയ നേട്ടങ്ങളുടെ കാലം: മന്ത്രി ഡോ. ആർ ബിന്ദു
    , , ,

    സർവ്വകലാശാലകൾക്ക് ദേശീയ-അന്തർദേശീയ നേട്ടങ്ങളുടെ കാലം: മന്ത്രി ഡോ. ആർ ബിന്ദു

    ഈ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് ദേശീയ റാങ്കിങ്ങിലും അക്രഡിറ്റേഷനിലും അടക്കം മികച്ച അംഗീകാരങ്ങൾ നേടാനായിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ മികവുകളുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടങ്ങൾ സ്വന്തമായതെന്ന് നിയമസഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേരള സർവ്വകലാശാലക്ക് 3.67 പോയിന്റോടുകൂടി ‘നാക്’ എ ഡബിൾ പ്ലസ് അക്രെഡിറ്റേഷൻ ലഭിച്ചു. 2023ലെ എൻ ഐ ആർ എഫ് റാങ്കിംഗിൽ ഇരുപത്തിനാലാം സ്ഥാനവും, QS Asia റാങ്കിങ്ങിൽ നൂറ്റി ഇരുപത്തഞ്ചാം…

    Continue Reading

  • എന്തായാലും പറഞ്ഞ കാര്യങ്ങള്‍ നടത്തും: രാജീവ് ചന്ദ്രശേഖർ
    ,

    എന്തായാലും പറഞ്ഞ കാര്യങ്ങള്‍ നടത്തും: രാജീവ് ചന്ദ്രശേഖർ

    ലോക സഭയില്‍ കയറിയില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് തലസ്ഥാന വികസനത്തിന് മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ ചിലത് യാഥാർത്ഥ്യമാക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ. 100 ദിന കർമ്മ പദ്ധതിയുമായുള്ള ഈ യാത്രയിൽ നിങ്ങളും ഒപ്പമുണ്ടാകണം. ഏവരുടേയും സഹകരണമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഈ 100 ദിന പദ്ധതി നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നു.

    Continue Reading

  • സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്‍. ബിന്ദു
    , , ,

    സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

    കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പങ്ക് വലുത് തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്‍റെയും മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്…

    Continue Reading

  • ടൈംസ് ബിസിനസ് അവാർഡ് മേയർ ആര്യ രാജേന്ദ്രന്
    ,

    ടൈംസ് ബിസിനസ് അവാർഡ് മേയർ ആര്യ രാജേന്ദ്രന്

    ടൈംസ് ബിസിനസ് അവാർഡ് നേടിയ ബഹു: തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി. ആര്യ രാജേന്ദ്രന്ഇന്ന് (24.6.24) നഗരസഭയിൽ കൗൺസിലർമാരും ജീവനക്കാരും ചേർന്ന് സ്നേഹാദരവ് നൽകി.

    Continue Reading

  • പോലീസിലെ ഒഴിവുകൾ സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകം
    , ,

    പോലീസിലെ ഒഴിവുകൾ സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകം

    പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത വസ്തുതകൾ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്. 2024 മെയ് 31 ന് വിരമിക്കല്‍ മൂലവും തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ ജില്ലകളില്‍ സിവിൽ പോലീസ് ഓഫീസർ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്. അതിലേയ്ക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം 530/2019 എന്ന വിജ്ഞാപനപ്രകാരം 2023 ഏപ്രിൽ…

    Continue Reading

  • വാർത്താ സമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണ: മന്ത്രി വി ശിവൻകുട്ടി
    , , , ,

    വാർത്താ സമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണ: മന്ത്രി വി ശിവൻകുട്ടി

    വാർത്താസമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇതാണ് :- തൊഴിലാളി സംഘടനകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്.അവരുടെ സമര അവകാശത്തെ ഞാൻ നിഷേധിക്കുന്നില്ല.ഇന്നലെ എന്നെ കെ.എസ്. യു ക്കാർ വീട്ടിൽ നിന്നിറങ്ങിയപ്പോൾ കരിങ്കൊടി കാണിച്ചല്ലോ.ഞാൻ 10 മിനിട്ട് ഞാൻ അവിടെ നിന്നല്ലോ.അവര് മുദ്രാവാക്യം വിളിച്ചു തളർന്നു പോയതിന് ശേഷമാണല്ലോ ഞാൻ അവിടെ നിന്ന് പോയത്.സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ടല്ലോ?ചെയ്‌തോട്ടെ.ഇത്രയും ദിവസമൊക്കെ സമരം ചെയ്യാതെ…

    Continue Reading

  • കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്
    , , ,

    കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്

    കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്; വിദ്യാർത്ഥികളും പൊതു സമൂഹവും തള്ളിക്കളയും:മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിരാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളും പൊതു സമൂഹവും ബന്ദ് തള്ളിക്കളയും. പ്ലസ് വൺ സീറ്റ് സംബന്ധിച്ച യഥാർത്ഥ കണക്കുകൾ പൊതുമണ്ഡലത്തിൽ ഉണ്ട്. അത് ആർക്കും പരിശോധിക്കാവുന്നതാണ്. നിയമസഭയിലും വ്യക്തമായി കണക്കുകൾ അടക്കമുള്ള കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അവതരിപ്പിച്ച എംഎൽഎമാർക്ക് കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രവേശന നടപടികൾ സുതാര്യമായും ശാസ്ത്രീയമായും പുരോഗമിക്കുന്നു. ഉപരിപഠനത്തിന്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!