Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്
    , , , ,

    സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

    സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട് യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബില്‍ 25 അംഗങ്ങള്‍ ഉണ്ടായാല്‍ 10,000…

    Continue Reading

  • മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തികയറി മലദ്വാരം തകര്‍ന്ന 8 വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്
    , , , ,

    മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തികയറി മലദ്വാരം തകര്‍ന്ന 8 വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

    പൂര്‍ണ ആരോഗ്യവനായി കുട്ടി വീട്ടിലേക്ക് ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങള്‍ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാല്‍ സമയബന്ധിതമായ ഇടപെടല്‍ മൂലം ഇതൊഴിവാക്കാന്‍ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീര്‍ണമായ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍…

    Continue Reading

  • ഇരുമുഖം പ്രകാശനം ചെയ്തു
    , , ,

    ഇരുമുഖം പ്രകാശനം ചെയ്തു

    അനിൽ കരുംകുളത്തിന്റെ ” ഇരുമുഖം ” എന്ന കുറ്റാന്വേഷണ നോവൽ ഋഷി രാജ് സിംഗ് IPS, ഡോ. ഏഴുമറ്റൂർ രാജരാജ വർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രൊഫ. N കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങ് ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനൻ ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷൻ ആയ ചടങ്ങിൽ TP ശാസ്‌തമംഗലം മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ ജേക്കബ് എബ്രഹാം പുസ്തകം അവതരിപ്പിക്കുകയും N S സുമേഷ് കൃഷ്ണൻ, അജിത് VS, ഷാമില…

    Continue Reading

  • ശരറാന്തല്‍ – പൂവച്ചൽ ഖാദര്‍ അനുസ്മരണം ജൂണ്‍ 22-ന്‌
    , , , ,

    ശരറാന്തല്‍ – പൂവച്ചൽ ഖാദര്‍ അനുസ്മരണം ജൂണ്‍ 22-ന്‌

    മലയാള കവിതയിലും ചലച്ചിത്രഗാനശാഖയിലും കാല്പനികതയുടെ വസന്തം തീര്‍ത്ത പൂവച്ചലിന്റെ അഭിമാനമായ പ്രിയ കവി പൂവച്ചൽ ഖാദര്‍ വിട്ടു പിരിഞ്ഞിട്ട്‌ 2024 ജൂണ്‍ 22-ന്‌ മൂന്ന്‌ വര്‍ഷം തികയുകയാണ്‌. പ്രിയ കവിയുടെ സ്മരണ നിലനിര്‍ത്തുന്നതിന്‌ പൂവച്ചല്‍ ഗ്രാമ പഞ്ചായത്തും, പൂവച്ചല്‍ ഖാദര്‍ സാംസ്കാരിക സമിതിയും സംയുക്തമായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 2024 ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്‌ പൂവച്ചല്‍ ഗവ. യുപിഎസ് ആഡിറ്റോറിയത്തില്‍ ‘ശരറാന്തല്‍’ എന്ന പേരിൽ അനുസ്മരണ സമ്മേളനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ്‌ മന്ത്രി…

    Continue Reading

  • എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കൊച്ചിയില്‍ കാമ്പസ് ആരംഭിച്ചു
    , , ,

    എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കൊച്ചിയില്‍ കാമ്പസ് ആരംഭിച്ചു

    കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ കൊച്ചി കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂരിലെ കാമ്പസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ആരോഗ്യപരിചരണ രംഗത്ത് നേഴ്‌സിങ്ങില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ അലൈഡ് ഹെല്‍ത്ത് കെയര്‍ രംഗത്തും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹെബി ഈഡന്‍ എംപി പറഞ്ഞു. സംസ്ഥാനത്തെ…

    Continue Reading

  • അദ്ഭുതങ്ങളുടെ വിസ്മയലോകം: കല്‍ക്കിയുടെ ട്രെയിലര്‍ എത്തി
    , ,

    അദ്ഭുതങ്ങളുടെ വിസ്മയലോകം: കല്‍ക്കിയുടെ ട്രെയിലര്‍ എത്തി

    വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കല്‍ക്കിയുടെ ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. അദ്ഭുതങ്ങളുടെ വിസ്മയലോകം തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. 3 മിനിറ്റ് നീളമുള്ള ട്രയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഫ് ബച്ചന്‍,ദീപിക പദുകോണ്‍,ശോഭന, ദിഷ പട്ടാണി തുടങ്ങിയവര്‍ എത്തുന്നു. ഭീകര വില്ലനായി ഒരു വൃദ്ധന്‍റെ രൂപഭാവത്തോടെ കമല്‍ഹാസന്‍ ട്രയിലറിനൊടുവില്‍ പ്രത്യക്ഷപ്പെടുന്നു. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം…

    Continue Reading

  • ജെ. രാമനാഥൻ അയ്യരെ വേക്ക്‌ അപ്പ് കൾച്ചറൽ ഫോറം കർമശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു
    , ,

    ജെ. രാമനാഥൻ അയ്യരെ വേക്ക്‌ അപ്പ് കൾച്ചറൽ ഫോറം കർമശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു

    തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലം മുതൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിന് ഉടവാളേന്തുന്ന കൊട്ടാരത്തിലെ അകത്തെ പ്രവർത്തി വിജാരിപ്പ്ജെ. രാമനാഥൻ അയ്യരെ വേക്ക്‌ അപ്പ് കൾച്ചറൽ ഫോറം കർമശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. ഫോറം പ്രസിഡന്റ്‌ ഗോപൻ ശാസ്തമംഗലം, സെക്രട്ടറി രമേഷ്ബിജു ചാക്ക, ട്രഷറർ മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം, വൈസ് പ്രസിഡന്റ്‌ ബൈജു ഗോപിനാഥൻ, ജോയിന്റ് സെക്രട്ടറിമാരായ റഹിം പനവൂർ, അനീഷ് ഭാസ്കർ, എക്സ്ക്യൂട്ടീവ് മെമ്പറും ചലച്ചിത്ര, ടിവി താരവുമായ എൻ. പി. മഞ്ജിത്, എൻ.…

    Continue Reading

  • വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
    , ,

    വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

    പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000 കണക്ഷനുകൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കമായി. പേരൂർക്കട സോപാനം കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഏറെക്കാലമായി നാട് കാത്തിരുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വലിയ മാറ്റമാണ് നാടിനുണ്ടാകുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതി…

    Continue Reading

  • റേച്ചൽ പുന്നൂസ് ഐ പി എസ്സായി റായ് ലക്ഷ്മി. ഡി എൻ എ ജൂൺ 14 ന് പ്രദർശനത്തിനെത്തുന്നു.
    , , ,

    റേച്ചൽ പുന്നൂസ് ഐ പി എസ്സായി റായ് ലക്ഷ്മി. ഡി എൻ എ ജൂൺ 14 ന് പ്രദർശനത്തിനെത്തുന്നു.

    ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നായിക പ്രാധാന്യ വേഷത്തിൽ മലയാളത്തിലെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത “ഡി എൻ എ” എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മടങ്ങിവരുന്നത്. 2018-ൽ പുറത്തിറങ്ങിയ ഒരു കുട്ടനാടൻ ബ്ലോഗാണ് അവർ അവസാനം അഭിനയിച്ച മലയാള സിനിമ. ചിത്രം ജൂൺ 14 ന് കേരളത്തിനകത്തും…

    Continue Reading

  • സുഗന്ധവ്യഞ്ജനവിളകളുടെ സമഗ്ര വികസനത്തിന് പ്രതീക്ഷ നൽകി അന്താരാഷ്ട്ര സെമിനാർ സമാപിച്ചു
    , , ,

    സുഗന്ധവ്യഞ്ജനവിളകളുടെ സമഗ്ര വികസനത്തിന് പ്രതീക്ഷ നൽകി അന്താരാഷ്ട്ര സെമിനാർ സമാപിച്ചു

    ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ മൂന്നു ദിവസമായി നടന്ന സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള ഇന്റർനാഷണൽ സെമിനാർ ISSK 2024 സമാപിച്ചു സെമിനാറിന്റെ സമാപനദിവസം കർഷക സമൂഹത്തിനും വിദ്യാർഥികൾക്കും സുഗന്ധവ്യഞ്ജന വിളകളുടെ കൃഷി മുതൽ, മൂല്യവർധനം, വിപണനം എന്നിങ്ങനെയുള്ള വിവിധ മേഖലകളെ പ്രയോജനപ്പെടുത്തുന്നതിനായി സുഗന്ധവ്യഞ്ജന വിളകളുമായി ബന്ധപ്പെട്ട വിവിധ വ്യാവസായിക പ്രവർത്തകരും സംരംഭകരുമായി കാർഷിക സർവകശാല ശാസ്ത്രജ്ഞരും മുഖാമുഖം സൗഹൃദ ചർച്ച നടത്തി. അതോടൊപ്പം കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ ഹരിത ഭാവി എന്ന…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!