Author: News Desk
-

പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം സംരക്ഷണം ഉറപ്പാക്കണം; എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി വേണം – വനിതാ കമ്മിഷന്‍
ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണമെന്നും എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഇന്റേണല്‍ കമ്മറ്റികള്‍ രൂപീകരിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ രണ്ടു ദിവസത്തെ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷ് ആക്ട് ഫലപ്രദമായി നടപ്പാക്കുന്നതിനും ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് അഭ്യര്‍ഥിച്ച്…
-

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്
പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ്…
-

കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
പത്തൊൻപതാമത് കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്. തിരുവിതാംകൂർ ചരിത്രത്തെ അധികരിച്ച് എഴുതിയ എതിർവാ എന്ന നോവലാണ് അവാർഡിന് അർഹമായത്. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി. മെയ് 26 ന് വെള്ളനാട് സൈക്കോ പാർക്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് കരുണാസായി ഡയറക്ടർ ഡോ: എൽ. ആർ. മധുജൻ അറിയിച്ചു.
-

CBSE പരീക്ഷയിൽ മൺവിള ഭാരതീയ വിദ്യാഭവന് 100 % വിജയം
വിദ്യാഭവന് 100 % വിജയം. കമ്പ്യൂട്ടർ സയൻസിൽ 500 ൽ 477 (95.4%) മാർക്ക് നേടി ഫാത്തിമ ഷിറിനും, 476 (95.2%) മാർക്കോടെ നവനീത് സ്വരൂപും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾക്കർഹരായി. കൊമേഴ്സ് വിഭാഗത്തിൽ 466 (93.2%) മാർക്ക് നേടി പവിത്ര സുരേഷും സയൻസ് ബയോളജി വിഭാഗത്തിൽ 458 (91.6%) നേടി സതീഷ്മ എസ്.എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഡിസ്റ്റിംഗ്ഷനും, ഫസ്റ്റ് ക്ലാസ്സും നേടിയാണ് അഭിമാന വിജയത്തിനർഹരായത്. CBSE പത്താം ക്ലാസ്…
-

ഭിന്നശേഷിക്കുട്ടികളില്‍ ഭാഷാ നൈപുണി വളര്‍ത്താന്‍ കൈകോര്‍ത്ത് മലയാളം സര്‍വകലാശാലയും ഡിഫറഫന്റ് ആര്‍ട് സെന്ററും
തിരുവനന്തപുരം: ഭിന്നശേഷി പഠനമേഖലയില്‍ ഭാഷാ വികസനം സാധ്യമാക്കാന്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും കൈകോര്‍ക്കുന്നു. ഇതുസംബന്ധിച്ച് മലയാളം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ഭരതന്‍ കെ.എമ്മും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും തമ്മില്‍ ധാരണയായി. ഇതിനോടനുബന്ധിച്ച് ഇന്നലെ (വെള്ളി) ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രം ഇരുസ്ഥാപനങ്ങളും ഒപ്പിട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയ്ക്കുവേണ്ടി ഭാഷാശാസ്ത്ര സ്‌കൂള്‍ ഡയറക്ടര്‍ ഡോ.സ്മിത കെ.നായര്‍, ഡിഫന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്…
-

ആരോഗ്യ കേരളത്തില്‍ നിന്നും കുഷ്ഠരോഗം പൂര്‍ണ്ണമായും മാറിയോ? പ്രിയ എസ് പൈ എഴുതിയ ലേഖനം വായിക്കാം
കുഷ്ഠരോഗം കേരളത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയവർ ആയിരുന്നു നമ്മളേവരും. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അഥവാ കണ്ടുപിടിച്ചിരിക്കുന്നത്. രണ്ടു കുട്ടികൾ ഉൾപ്പെടെ ഇരുപത് കേസ് ആണ് ആലപ്പുഴ മാത്രം. കേരളത്തിൽ കൂടുതലാണ്…ജാഗ്രത നിർദ്ദേശം പാലിക്കുക. മൈക്രോ ബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖമാണ് ലെപ്രസി.ഈ ബാക്ടീരിയ ഉള്ളിൽ ചെന്നാൽ അതിൻ്റെ ഇങ്ക്യൂബേഷൻ പിരീഡ് 3-5years ആണ്. അത് കൊണ്ട് തന്നെ ട്രീറ്റ്മെൻ്റ് ചെയ്യുമ്പോഴേക്കും രോഗാവസ്ഥ തുടങ്ങി കഴിഞ്ഞിരിക്കും. ശരീരത്തിൽ ഉള്ള…
-

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി
മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനും ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ മെന്റല്‍ ഹെല്‍ത്ത് ഡിവിഷന്‍ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സൈമണ്‍ റോസന്‍ബാമുമായി ചര്‍ച്ച നടത്തി. ആരോഗ്യ സര്‍വകലാശാല സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുംനി അസോസിയേഷനുമായും, ഇന്ത്യന്‍ സൈക്കാട്രി സൊസൈറ്റിയുമായി സംഘടിപ്പിച്ച ‘മാനസികാരോഗ്യം സംരക്ഷിക്കാനും ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനും എക്സര്‍സൈസ് എങ്ങനെ…
-

പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ 2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A + നേടി
+2 പരീക്ഷയിൽ എല്ലാവിഷയത്തിലും A + നേടിയ പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ എം എൽ എ അഡ് : വി. കെ. പ്രശാന്ത്, ഹയർ സെക്കന്ററി റീജണൽ ഡെപ്യുട്ടി ഡയറക്ടർ സുധ, സ്കൂൾ പ്രിൻസിപ്പൽ സ്കൂൾ പ്രിൻസിപ്പൽ ഫാ: നെൽസൺ വലിയവീട്ടിൽ, പി ടി എ പ്രസിഡന്റ് എൻ. കെ. സുനിൽ കുമാർ, രക്ഷിതാക്കൾ എന്നിവർക്കൊപ്പം ആഹ്ലാദം പങ്കുവച്ചു.
-

ടീ ബി മീറ്റ് 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍
ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയുടെ അഞ്ചാമത് വാര്‍ഷിക കലാസാംസ്കാരിക സമ്മേളനമായ ”ടീ ബി മീറ്റ്”, 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍ കോട്ടയം കുമരനല്ലൂര്‍ ‘ഐത്തോസ’ കണ്‍വെന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു. കേരളത്തിലെ കമേഴ്സ്യല്‍ ബാങ്കുകളില്‍ പ്രവര്‍ത്തിക്കുന്നവരും വിരമിച്ചവരുമായ ജീവനക്കാരും കുടുംബാംഗങ്ങളും ഒത്തുകൂടുന്ന സാംസ്കാരികകൂട്ടായ്മയില്‍ 250 ലേറെ പേര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ തയ്യാറെടുത്തുവരുന്നു. സ്വന്തം കൃതികള്‍, കലാവസ്തുക്കള്‍, കാര്‍ഷികവിഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ”ടാബെക്സ് 2024”എന്ന പ്രദര്‍ശനശാല, ഇന്‍സ്റ്റലേഷന്‍സ്, ഷോര്‍ട്ട്ഫിലിംമേള, കുട്ടികളുടെ പെയിന്റിംഗ് ക്യാമ്പ് എന്നിവ…
-

വിദ്യാഭ്യാസ രംഗത്ത് പട്ടം സെന്റ് മേരീസ് ഏവര്‍ക്കും മാതൃകയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി
പഠനത്തിലാണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കിലും മികച്ച മാനേജ്‌മന്റ് കാര്യത്തിലാണെങ്കിലും പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഈവര്‍ക്കും, മാതൃകയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പതിനായിരങ്ങളെ പഠിപ്പിച്ച് ഉന്നത വിജയം നേടി സമൂഹത്തിന്റെ ഉന്നത ശ്രേനിയിലെത്തിക്കുന്ന പട്ടം സെന്റ് മേരീസ് ഒരത്ഭുതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തിന് ശേഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും ആശംസകള്‍ അറിയിക്കാന്‍ സെന്റ് മേരീസ് സ്കൂളില്‍ എത്തിയതായിരുന്നു മന്ത്രി. വിജയികളെ ആശംസിക്കുകയും അവര്‍ക്ക്…
You May Have Missed














