Author: News Desk
-

‘അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനൊയുടെ പുതിയ ചിത്രം അണിയറയില്‍
അതിസൂക്ഷ്മമായി കൃത്യതയോടെ ഒരുക്കിയിരിക്കുന്ന തിരക്കഥയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ നട്ടെല്ല്. സിനിമയിൽ വന്നുപോകുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡൻറിറ്റി കൊടുക്കാൻ അതിനാൽ തന്നെ കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ റിയലിസ്റ്റിക്കായും ഒപ്പം കുറച്ച് സിനിമാറ്റിക്കായ രീതിയിലും സ്ക്രീനിലെത്തിക്കുന്നതിൽ തിരക്കഥ ഏറെ വിജയിച്ചിട്ടുണ്ട്. ഓരോ നിമിഷവും ഉദ്വേഗജനകമായ രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. മതത്തിൻറെ രാഷ്ട്രീയവും ദുരഭിമാനക്കൊലയുമൊക്കെ സിനിമയിൽ വിഷയമാക്കിയിട്ടുണ്ട്. രണ്ട് കൊലപാതകവും അന്വേഷണവുമാണ് ഇതിൽ പ്രമേയമാകുന്നത്. ആദ്യത്തേതിൽ രാഷ്ട്രീയം ഒരു വിഷയമായി വരുന്നുണ്ടെങ്കിൽ രണ്ടാമത്തെ…
-

ബോണ്‍ ട്യൂമര്‍ ഭേദമാക്കാവുന്നതാണ്; എന്താണ് ബോണ്‍ ട്യൂമര്‍?
സാധാരണയായി എല്ലാ മനുഷ്യകോശങ്ങളും അവയുടെ ജീവിത ചക്രം പൂര്‍ത്തിയാക്കിയ ശേഷം നശിക്കുന്നു. ഈ പ്രോഗ്രാം ചെയ്ത കോശനാശത്തെ മറികടക്കാനുള്ള ഒരു കോശത്തിന്റെ കഴിവ് അതിനെ ട്യൂമറാക്കുന്നു. അസ്ഥിയില്‍ നിന്ന് ഉണ്ടാകുന്ന അത്തരം കോശങ്ങള്‍ അസ്ഥി മുഴകള്‍ക്ക് കാരണമാകുന്നു. ബോണ്‍ ട്യൂമര്‍ വിരളമാണോ? അതെ, ബോണ്‍ ട്യൂമര്‍ അപൂര്‍വ്വമാണ്, എല്ലാ തരം ട്യൂമറുകളിലും ചേര്‍ത്ത് 2% ത്തില്‍ താഴെ മാത്രം കാണുന്നു. ബോണ്‍ ട്യൂമറുകള്‍ ഏതൊക്കെ തരത്തിലാണുള്ളത്? ബോണ്‍ ട്യൂമര്‍ ദോഷകരമല്ലാത്തതോ മാരകമോ ആകാം. ദോഷകരമല്ലാത്ത ശൂന്യമായ മുഴകള്‍,…
-

കേരള വനിതാ കമ്മിഷന്റെ മാധ്യമ പുരസ്‌കാരം: എൻട്രി ഫെബ്രുവരി 17 വരെ നൽകാം
കേരള വനിതാ കമ്മിഷന്റെ, 2023-ലെ മാധ്യമ പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 17 വരെ നീട്ടി. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, വിഷ്വല്‍ മീഡിയ മലയാളം മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. വ്യത്യസ്തമേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികളെ തരണം ചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്‌കാര നിര്‍ണയത്തിനായി പരിഗണിക്കുക. ഒരാള്‍…
-

കേരളാബാങ്ക് പ്രവാസി ലോൺമേള 16-02-2024ന് തിരുവനന്തപുരത്ത്
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്‌പ്പാ മേള 16-02-2024ന് തിരുവനന്തപുരത്ത് നടക്കും. കിഴക്കേക്കോട്ടയില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മുതലാണ് മേള. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് മേള. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ…
-

പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് നിർമാണം തുടങ്ങി
നാടിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് യാഥാർഥ്യമാകുന്നു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഒരിക്കലും സാധ്യമല്ലെന്ന് പ്രചാരണം നടത്തിയ ഒരു റോഡാണ് ഇന്ന് മികച്ച നിലവാരത്തോടെ യാഥാർഥ്യമാകാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു .പുതിയ റോഡുകളും റോഡ് നവീകരണവും നാടിന് അനിവാര്യമാണ്. പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡ് തിരുവനന്തപുരം…
-

ആറ്റിങ്ങൽ പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ സർക്കാർ പോളിടെക്നിക്ക് കോളേജിലെ പുതിയ അക്കാദിമിക് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.വിദ്യാർത്ഥികളിലെ തൊഴിൽനൈപുണ്യം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അകലം നികത്താനായി നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. നൂതന ആശയങ്ങൾ വിദ്യാർത്ഥികളിൽ രൂപപ്പെടാനായി സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകൾ മുഖാന്തരം കെ -ഡിസ്കിന്റെ ആഭിമുഖ്യത്തിൽ യങ് ഇന്നൊവേറ്റേഴ്‌സ് ക്ലബ് എന്ന ആശയം സാക്ഷാത്കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു…
-

സ്വരാജ് ട്രോഫി പുരസ്കാരം തുടര്‍ച്ചയായി രണ്ടാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക്
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഗരസഭയ്ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്കാരം തുടര്‍ച്ചയായി രണ്ടാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക്‌സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഗരസഭയ്ക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇക്കൊല്ലവും തിരുവനന്തപൂരാ നഗരസഭയ്ക്ക് ലഭിച്ചു. 2022-23 വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നടത്തിയ വികസന-ഭ്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചിട്ടുള്ളത്. ജനക്ഷേമ സേവനശ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മതയോടെയും, സാമൂഹിക പ്രതിബദ്ധതയോടെയും നിര്‍വ്വഹിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ഈ അവാര്‍ഡ്. ഈ ഭരണസമിതി നിലവിൽ വന്നതിന് ശേഷം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്വരാജ് ട്രോഫി തിരുവനന്തപരും നഗരസഭയ്ക്ക്…
-

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് 164 കോടിയുടെ വികസനം, പദ്ധതി രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് തയാറാക്കിയ 164 കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ മുഖ്യമന്ത്രി പിണറായി വിജയന്, ഫിഷറീസ് വകുപ്പ് മന്ത്രി സജിചെറിയാന്‍ കൈമാറി. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ പ്രവേശന കവാടത്തില്‍ അടിക്കടി തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഡബ്ല്യൂ.പി.ആര്‍.എസിന്റെ നേതൃത്വത്തില്‍ നടത്തിയ മാതൃക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയിരിക്കുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂടി…
-

അപൂര്‍വ രോഗ പരിചരണത്തിന് കെയര്‍ പദ്ധതി, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍
തിരുവനന്തപുരം: അപൂര്‍വ രോഗ പരിചരണത്തിനായുള്ള കെയര്‍ (KARe: Kerala United Against Rare Diseases) പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി 16ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍…
-

കലാനിധി – രാജാരവിവർമ്മ പുരസ്കാരം അഭിജിത്ത് ജയന്
തിരുവനന്തപുരം: ZEE മലയാളം ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ കറസ്പോണ്ടൻ്റ് അഭിജിത്ത് ജയന് കലാനിധി – രാജാരവിവർമ്മ ദൃശ്യ ശബ്ദ സന്നിവേശ പുരസ്‌കാരം. ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണി, ഡോ. സി. ഉദയകല, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഗീതാ രാജേന്ദ്രൻ, റഹിം പനവൂർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാർച്ച് 8 ന് വെള്ളിയാഴ്ച വൈകിട്ട് 5.30 ന് നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കിളിമാനൂർ കൊട്ടാരം രാജപ്രതിനിധി രാമവർമ്മ തമ്പുരാൻ…
You May Have Missed














