33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു. പദ്ധതികൾ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

2 years ago

ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ…

എം മുകേഷ് എം എല്‍ എ അറസ്റ്റില്‍. മുന്‍‌കൂര്‍ ജാമ്യം ഉള്ളതുകൊണ്ട് റിമാന്‍ഡില്‍ ആയില്ല.

2 years ago

ലൈംഗികാതിക്രമക്കേസിലാണ് സിനിമ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അരസ്റ്റ് ചെയ്തത്. അന്വേഷണസംഘം ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്തു വരികയായിരുന്നു. തീരദേശ പൊലീസിന്‍റെ ആസ്ഥാന ഓഫീസിലാണ്…

CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗിന് സെപ്റ്റംബര്‍ 25ന് തുടക്കം

2 years ago

2024 സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ തീയതികളില്‍ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക്‌ സ്കൂളില്‍ CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരം…

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ സുപ്രിംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണമെന്ന്‍ നിർദേശം

2 years ago

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. വേ​ഗത്തിൽ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകി. സുപ്രിംകോടതിയെ സമീപിക്കും മുൻപ്…

കേരളത്തിൽ ആണവനിലയം അനിവാര്യമോ? ശാസ്ത്ര വേദിയുടെ സെമിനാർ സെപ്റ്റംബര്‍ 26ന്

2 years ago

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 30% മാത്രം ഉത്പാദിപ്പിക്കാൻ കഴിയു എന്ന് KSEB ചെയർമാൻ അടുത്ത കാലത്ത് അവതരിപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നത്. 70% വൈദ്യുതിയും വലിയ വില നൽകി…

പതിന്നോന്നോളം സേവനങ്ങളുമായി എംവിഡി

2 years ago

ലേണേഴ്സ് ലൈസൻസ് പുതുക്കൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള അപേക്ഷ ലൈസൻസിലെ വിലാസം പേര് ഫോട്ടോ ജനനത്തീയതി മാറ്റൽ ലൈസൻസിലെ ക്ലാസ് ഓഫ് വെഹിക്കിൾ സറണ്ടർ കണ്ടക്ടർ ലൈസൻസ് പുതുക്കൽ…

വിധവകൾക്കായി ‘സഹായഹസ്തം’ പദ്ധതി

2 years ago

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന…

കണ്ണൂർ വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ഖാലിദ് പെരിങ്ങത്തൂർ

2 years ago

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾപദവി അനുവദിക്കണമെന്ന് കൂത്തുപറമ്പ് നിയോജകമണ്ഡലം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ. കേരളത്തിലെ നാലാമത്തെ…

സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്ന സർക്കാർ: ചെറിയാൻ ഫിലിപ്പ്

2 years ago

സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്.…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് അഭിമുഖം

2 years ago

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിലവിലുള്ളതും/ വരുന്ന ഒരു വർഷ കാലത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ…