ക്യാപ്റ്റൻ വരുൺ നയനാരിൻ്റെ ബാറ്റിങ് തൃശൂരിൻ്റെ വിജയം അനായാസമാക്കി

2 years ago

മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത് ക്യാപ്റ്റന്‍റെ ബാറ്റിങ് മികവ്. 64 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വരുൺ നയനാരുടെ…

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി

2 years ago

ഓണക്കാല പരിശോധനയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍. ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പരിശോധന. തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ…

കേരള വനിതാ കമ്മീഷന്റെ പട്ടിക വര്‍ഗ മേഖലാ ക്യാമ്പ് 9, 10 തീയതികളില്‍ വിതുരയില്‍

2 years ago

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന പട്ടിക വര്‍ഗ മേഖലാ ക്യാമ്പ് സെപ്തംബര്‍ 9, 10 തീയതികളില്‍ തിരുവനന്തപുരം വിതുര പൊടിയക്കാലയില്‍ നടക്കും. പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകള്‍…

ഇന്ത്യയിൽ എംപോക്സ് ബാധയെന്ന് സംശയം

2 years ago

.വിദേശത്ത് നിന്ന് വന്നയാൾക്കാണ് രോഗലക്ഷണം. ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 12 ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് വ്യാപിച്ചതിനെ തുടർന്ന് നേരത്തെ ലോകാരോഗ്യ സംഘടന…

എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

2 years ago

രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക്…

പ്രിയദര്‍ശിനി ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി

2 years ago

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പതിനായിരം രൂപയുടെ പ്രീമിയം അംഗത്വം എടുത്തുകൊണ്ടാണ്…

അട്ടകുളങ്ങര – തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

2 years ago

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി ഏഴ് മുതൽ സെപ്റ്റംബർ ഒൻപത് രാവിലെ ആറ് വരെയും, സെപ്റ്റംബർ ഒൻപത് രാത്രി ഏഴ്…

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

2 years ago

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും' പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെയും…

അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഡിസംബർ 16 മുതൽ 20 വരെ: സംഘാടകസമിതി രൂപീകരിച്ചു

2 years ago

കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഡിസംബർ 16 മുതൽ 20 വരെ നടക്കും. ആദ്യ മൂന്ന് ദിവസങ്ങൾ…

കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പിന് അവസരം

2 years ago

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാർഷിക രംഗത്തെപ്പറ്റി മനസിലാക്കാനും, ക്രോപ്പ് പ്ലാനിംഗ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടുവാനും അവസരം…