ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

2 years ago

തമ്പാനൂരിൽ റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.…

തടികൾ പുനർ ലേലം ചെയ്യുന്നു

2 years ago

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പിയുടെ പരിധിയിൽ ലാൻഡ് ബാങ്ക് പദ്ധതി പ്രകാരമുള്ള വീരണകാവ് പുളിങ്കോട് പുനരധിവാസ മേഖലയിൽ മുറിച്ച മരങ്ങളുടെ തടികൾ പുനർ ലേലം…

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി

2 years ago

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക തൊഴിലാളിയാണ് ജോയി. തിരച്ചിൽ ഇപ്പോഴും തുടരുന്നു. തമ്പാനൂർ റെയിൽവേ…

വിഴിഞ്ഞം തുറമുഖം – ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിച്ച് UDF പ്രകടനം

2 years ago

വിഴിഞ്ഞം പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതും, മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് തമസ്കരിക്കാൻ ശ്രമിച്ചതും നിലവാരം കുറഞ്ഞ നടപടിയാണെന്ന്…

സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

2 years ago

കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം, ആശങ്ക വേണ്ടമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക…

ഉല്ലാസ് മേള ജൂലൈ 14നും 15നും നിശാഗന്ധിയിൽ

2 years ago

സംസ്ഥാന സാക്ഷരതാ മിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് മേളയ്ക്ക് ഞായറാഴ്ച (ജൂലൈ 14) നിശാഗന്ധിയിൽ തുടക്കമാകും.…

റാവൽജിയും ബദരിനാഥ് ക്ഷേത്രവും; വായിക്കാം ആര്‍ വി മധു എഴുതിയ ലേഖനം

2 years ago

"ഭാഗവത ഭൂമി, ആചാര്യ സ്വാമികളാൽ പുന:പ്രതിഷ്ഠിതം, ഭഗവാൻ നാരായണൻ്റെ പാദ പങ്കജസ്പർശം ധരണിയിൽ ആദ്യം പതിഞ്ഞ സ്ഥലം", ഇങ്ങനെ അനന്തനാൽ പോലും അവർണ്ണനീയമായ ഒട്ടേറെ മഹിമകൾ കൊണ്ട്…

പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

2 years ago

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം…

ജൂലൈ 11 രാവിലെ 11:11 ന്‌ 1111 പേര്‍ ഒരേ സമയം സോഷ്യല്‍ മീഡിയകളില്‍

2 years ago

ധ്യാന്‍ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11ന്റെ ആദ്യപോസ്റ്റര്‍ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ലോഞ്ച്‌ ചെയ്തത്. ജൂലായ്‌ 11 തീയതി പകല്‍ 11:11 ന്‌ 1111 സിനിമാക്കാരുടെ…

വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

2 years ago

സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് മെഡിക്കല്‍ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി)…