സംസ്ഥാനത്ത് രണ്ടാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു

2 years ago

സംസ്ഥാനത്ത് രണ്ടാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു: ഒറ്റ ദിവസം 13,000 പേർ ആശുപത്രിയിൽ ; 225 ഡെങ്കി കേസുകൾ കൂടി. തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി…

തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത്‌ പ്രഖ്യാപിച്ച സമരപരിപാടികള്‍ പിന്‍വലിച്ചു

2 years ago

തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത്‌ പ്രഖ്യാപിച്ച സമരപരിപാടികള്‍ പിന്‍വലിച്ചു. നിയമസഭ ഹാളില്‍ ഫിഷറീസ്‌ , തുറമുഖ വകുപ്പ്‌ മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ജമാഅത്ത്‌ കമ്മിറ്റി ഉന്നയിച്ച കാര്യങ്ങള്‍ ഭാഗികമായി…

കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍ പാതയിൽ പലയിടങ്ങളിലും ഗതാഗത തടസ്സം

2 years ago

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍ പാതയിൽ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന്‌ കേരളത്തില്‍ നിന്ന്‌ പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം…

വിസി മാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ഗവർണർ

2 years ago

ഗവർണർക്കെതിരെ കേസ് നടത്താൻ വിസി മാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഗവർണറുടെ ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ…

അടൂർ പ്രകാശ് എംപിക്ക് പുതിയ ഓഫീസ്

2 years ago

ആറ്റിങ്ങലിൽ അടൂർ പ്രകാശ് എംപിയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഡയറ്റ് സ്കൂളിന് എതിർവശത്താണ് പുതിയ എംപി ഓഫീസ് സ്ഥിതിചെയ്യുന്നത്.

ഞങ്ങളും കൃഷിയിലേക്ക് – പുഷ്പകൃഷി ഉദ്ഘാടനം നിര്‍വ്വഹിച്ചു

2 years ago

തിരുവനന്തപുരം നഗരസഭയും കുടപ്പനക്കുന്ന് കൃഷിഭവനും സംയുക്തമായി മുട്ടട വാര്‍ഡില്‍ ചെഷയര്‍ ഹോമിലും, ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷനിലും തുടങ്ങുന്ന പുഷ്പകൃഷിയുടെ ഉദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍.എസ് നിര്‍വ്വഹിച്ചു. പുഷ്പകൃഷി…

ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം യുവാവ്

2 years ago

അടുത്ത ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം (Large language models) പാസായ ബ്രഹ്മദത്ത കണ്ഠരർ എന്ന യുവാവാണ് തയ്യാറെടുക്കുന്നത്. സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള എൽഎൽഎം ആയ ബ്രഹ്മദത്ത കണ്ഠരർ 2024…

ഇക്കുറി കര്‍ക്കിടകവാവ്‌ ബലി അടിയന്തിരം ഓഗസ്റ്റ്‌ 03ന്‌ തന്നെ

2 years ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിദ്ധീകരിച്ച കലണ്ടറില്‍ 1199- മാണ്ട്‌ കര്‍ക്കിടക വാവ്‌ 03/08/2024, കറുത്തവാവ്‌ 04/08/2024 എന്നിങ്ങനെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. 'കര്‍ക്കിടകവാവ്‌' സംബന്ധിച്ച്‌ ബോര്‍ഡ്‌ തലത്തിലും സര്‍ക്കാര്‍ തലത്തിലും…

കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ. ഹൃദയത്തിലെ ദ്വാരം കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു

2 years ago

മറ്റൊരു നാഴികക്കല്ലായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ വിജയം. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു. ആന്‍ജിയോപ്ലാസ്റ്റി പോലെ…

ഓണത്തിന് ഒരു വട്ടി പൂവ് പദ്ധതി തിരുവല്ലം കൃഷിഭവൻ നടപ്പാക്കുന്നു

2 years ago

തിരുവല്ലം കൃഷിഭവൻ നടപ്പാക്കുന്ന "ഓണത്തിന് ഒരു വട്ടി പൂവ്" പദ്ധതി തിരുവല്ലം വാർഡ് കൗൺസിലർ ശ്രീമതി സത്യവതി, തിരുവല്ലം പൂർണ്ണ ശ്രീ ബാലികാസദനത്തിൽ ജമന്തി തൈ നട്ട്…