ലോകം മുഴുവന്‍ കേരളീയമെത്തിക്കാന്‍ ലോക കേരളസഭ

3 years ago

കേരളത്തിന്റെ നേട്ടങ്ങളും സാംസ്കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവന്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങള്‍.കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി…

പാടിപ്പതിഞ്ഞ് കേരളീയം; മലയാളത്തിന്റെ ഈണമായി കാട്ടാക്കടയിലെ കൊച്ചുഗായകര്‍

3 years ago

കേരളത്തനിമയുള്ള ഗാനങ്ങളാലപിച്ച് 1001 കുട്ടികള്‍ കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികള്‍ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകള്‍ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി. 'കാട്ടാലാരവം' -…

ഖനന വിലക്ക് പിന്‍വലിച്ചു

3 years ago

ശക്തമായ മഴയെ തുടര്‍ന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍, ജില്ലയില്‍ ക്വാറീയിങ്, മൈനിങ്, കടലോരപ്രദേശങ്ങളിലെ വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലകളിലേയ്ക്കുള്ള ഗതാഗതം എന്നിവയ്ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് ജില്ലാ കളക്ടര്‍…

റേഷന്‍കട ലൈസന്‍സിനായി അപേക്ഷിക്കാം

3 years ago

തിരുവനന്തപുരം ജില്ലയില്‍ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളുടെ പരിധിയില്‍ റേഷന്‍ കട ലൈസന്‍സിനായി ജില്ലാ സപ്ലൈ ഓഫീസ് അപേക്ഷ ക്ഷണിച്ചു.25 റേഷന്‍ കടകള്‍ക്കുള്ള ലൈസന്‍സിനാണ് വിജ്ഞാപനമിറങ്ങിയത്.  ഒഴിവുള്ള…

കടയ്ക്കാവൂർ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയ്ക്ക് നിർദേശം

3 years ago

ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.  സ്‌റ്റേഷൻ പരിസരത്തെ കലുങ്കിലെ കാടും പാറയും…

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം

3 years ago

സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.…

മണമ്പൂർ ഉപതെരഞ്ഞെടുപ്പ് :കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

3 years ago

തിരുവനന്തപുരം ജില്ലയിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡായ മണമ്പൂരിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ…

ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

3 years ago

ദളിത് - ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗ്രാന്റ്കൾ വർദ്ധിപ്പിക്കുക, ജാതി വിവേചനം അവസാനിപ്പിക്കുക ഹോസ്റ്റൽ അലവൻസുകളും പോക്കറ്റ് മണിയും പ്രതിമാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിശക്തി…

ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി

3 years ago

സംസ്ഥാനത്തെ ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓട്ടോ ടാക്സി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട്…

യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ

3 years ago

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 85-90 ശതമാനം എപ്പോഴും…