മാനവീയം വീഥിയിൽ ഇന്ന് ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’

3 years ago

കേരളീയത്തിലെ എക്സിബിഷനുകളുടെ പ്രചരണാർഥം മാനവീയം വീഥിയിൽ ഇന്ന് (ഒക്‌ടോബർ 24)ചുവർചിത്രം വരയ്ക്കൽ 'മൊസൈക് ഓഫ് എക്സ്പ്രഷൻ' നടക്കും. സമകാലീനരായ 13 യുവ കലാകാരികളാണ് മാനവീയം വീഥിയിൽ ചുവർചിത്രങ്ങൾ…

മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു

3 years ago

1946ൽ അമൃത്‌സറിൽ ജനിച്ച ബേദി ഇന്ത്യക്കായി 67 ടെസ്റ്റുകൾ കളിച്ചു, 14 അഞ്ച് വിക്കറ്റുകളും ഒരു 10 വിക്കറ്റും സഹിതം 266 വിക്കറ്റുകൾ വീഴ്ത്തി. 1966 നും…

തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

3 years ago

തിരുവനന്തപുരം ജില്ലയിലെ നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ. ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍…

കേരളീയത്തിന്റെ പ്രചാരണത്തിനായി കൂട്ടയോട്ടം

3 years ago

നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർത്ഥം കേരള ഒളിമ്പിക് അസോസിയേഷൻ കൂട്ടയോട്ടം സംഘടിപ്പിച്ചു. കനത്ത മഴയെ അവഗണിച്ച് കവടിയാർ വിവേകാനന്ദ പാർക്കിനു മുന്നിൽ…

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 23) മഞ്ഞ അലര്‍ട്ട്

3 years ago

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 23) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…

ആശുപത്രികളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ 2 മാസത്തിനുള്ളില്‍ ഒഴിപ്പിക്കുന്നതിന് മന്ത്രിയുടെ നിര്‍ദേശം

3 years ago

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ്…

കേരളീയം ഗോൾ വല കുലുക്കി ഐ. എം. വിജയൻ

3 years ago

കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ.എം. വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ…

ഇതിഹാസതാരം ഐ. എം. വിജയനുമായി പന്തുതട്ടി കുട്ടികള്‍

3 years ago

കേരളീയം - 2023 ന്റെ ഭാഗമായി പബ്ലിക് റിലേഷൻ വകുപ്പ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച "വരൂ ഇതിഹാസതാരം ഐ. എം. വിജയനുമായി പന്തുതട്ടാം" എന്ന പരിപാടിയിൽ ഐ.…

ലോകം മുഴുവന്‍ കേരളീയമെത്തിക്കാന്‍ ലോക കേരളസഭ

3 years ago

കേരളത്തിന്റെ നേട്ടങ്ങളും സാംസ്കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവന്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങള്‍.കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി…

പാടിപ്പതിഞ്ഞ് കേരളീയം; മലയാളത്തിന്റെ ഈണമായി കാട്ടാക്കടയിലെ കൊച്ചുഗായകര്‍

3 years ago

കേരളത്തനിമയുള്ള ഗാനങ്ങളാലപിച്ച് 1001 കുട്ടികള്‍ കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികള്‍ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകള്‍ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി. 'കാട്ടാലാരവം' -…