ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാമത്. ക്രിസ് ഗോപാലകൃഷ്ണൻ, ജോയ് ആലുക്കാസ് എന്നിവർ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ആദ്യ…
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ വ്യക്തി ദർശനം നടത്തിയതായി അറിഞ്ഞ അധികൃതര്‍ പ്രായശ്ചിത്ത ചടങ്ങുകൾ ഉപ്പെടെയുള്ള ചടങ്ങുകൾ ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന്…
കേരളത്തിന്റെ സമസ്ത നേട്ടങ്ങളും കലയുമൊക്കെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം…
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 2023 മാണ്ട് അൽപശി ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ് സുപ്രണ്ട് അൽഷാനിൽ നിന്നും…
തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ്, കിംസ് ഹോസ്പിറ്റൽ,എക്സൈസ് ഡിപ്പാർട്മെന്റ്, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവർ സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ കേരള ലോ അക്കാദമി…
വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്കാന് സാധിച്ചെന്ന് ജലവിഭവ വകുപ്പു…
സാധാരണക്കാരന് താങ്ങായ കേരളത്തിലെ സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും ആര് വിചാരിച്ചാലും ഈ മേഖലയെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍…
കേരളീയം ഭാവി കേരളത്തിന് വഴി തുറക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന…
നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. ആര്‍ത്രൈറ്റിസ് രോഗം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം…
ടൈം ടേബിള്‍ തയ്യാറാക്കി ചിട്ടയായ പ്രവര്‍ത്തനം. എല്ലാമാസവും മന്ത്രിതലത്തില്‍ അവലോകനം. നഗരത്തിലെ റോഡുകളുടെ അവശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി ടൈം ടേബിള്‍ തയ്യാറാക്കാനും എല്ലാ…