നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായി: മന്ത്രി വീണാ ജോര്‍ജ്

3 years ago

നിപ പരിശോധന നടത്തുന്നത് എങ്ങനെ? തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ…

മ്യൂസിയം ജനമൈത്രി യോഗം ഇന്നലെ (16-09-2023) കൂടി

3 years ago

മ്യൂസിയം ജനമൈത്രി പോലീസിന്‍റെ ജനമൈത്രി സുരക്ഷായോഗം ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ ഇന്നലെ (16-09-2023) വൈകുന്നേരം കൂടി. മ്യൂസിയംഎസ്.ഐ. ദിനേശ് ഡി.ഒ.…

ശ്രീനേത്രയിൽ പോസ്റ്റ്‌ ഗ്രാജുവേഷന് തുടക്കമായി

3 years ago

നാഷണൽ ബോർഡ് ഓഫ് എക്സാംസിന്റെ DNB കോഴ്സ് ശ്രീനേത്രയിൽ ആരംഭിക്കുന്നതിന്റ ഭാഗമായി ശ്രീനേത്ര പോസ്റ്റ് ഗ്രാജുവേറ്റ് കേന്ദ്ര വിദേശകാര്യ, പാർലിമെന്ററി വകുപ്പ് മന്ത്രി ശ്രീ വി മുരളീധരൻ…

ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

3 years ago

ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദി ബീച്ചിനും, ഗോകുലം ഗ്രാൻഡ് കുമരകത്തിനും ശേഷമുള്ള ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. കൂടാതെ, ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ നാലാമത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലും കൂടിയാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. ചാക്ക-കഴക്കൂട്ടം ബൈപാസിൽ കുഴിവിള ജംക്ഷനിൽ ഒരേക്കറിൽ ഒരു ലക്ഷത്തി എൺപതിനായിരം ചതുരശ്ര അടിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ഹോട്ടൽ, തിരുവനന്തപുരം എയർപോർട്ട്, ടെക്നോ പാർക്ക്, ഏതാനും പ്രമുഖ ആശുപത്രികൾ എന്നിവയുടെ മാത്രമല്ല, ചരിത്രപരമായും വിനോദസഞ്ചാരപരമായും പ്രശസ്തമായ വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാൽ വ്യാവസായിക സംരംഭകർക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ഒരുപോലെ ഒരു മുതൽക്കൂട്ടാവുകതന്നെ ചെയ്യും. നൂറ്റി ഇരുപത്തിയെട്ടു റൂമുകൾ, അതിൽ എട്ടു സ്യൂട്ട് റൂമുകൾ, മുപ്പത് എക്സിക്യൂട്ടീവ് റൂമുകൾ, തൊണ്ണൂറ് ഡീലക്സ്  റൂമുകൾ എന്നിവ മാത്രമല്ല, സ്വകാര്യ ചടങ്ങുകൾപോലെതന്നെ വിവാഹങ്ങൾ, ബിസിനസ് കോൺഫറൻസുകൾ എന്നിങ്ങനെയുള്ള  വിവിധയിനം പരിപാടികൾക്ക് തികച്ചും അനുയോജ്യമായ ശബരി ബാൻക്വറ്റ് ഹാളും മറ്റു മൂന്ന് ബോർഡ് റൂമുകളുമാണ് ഗോകുലം ഗ്രാൻഡിൽ അതിഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. കായൽകാഴ്ചയും നഗരകാഴ്ചയും ഒരുപോലെ കണ്ണിനു വിരുന്നൊരുക്കുന്ന തരത്തിലാണ് ഗോകുലം ഗ്രാൻഡിലെ റൂമുകൾ. അതിമനോഹരമായ ആകാശകാഴ്ച് നല്കുന്ന റൂഫ്ടോപ് റെസ്റ്ററന്റ് തുടങ്ങി ഓൾ ഡേ ഡൈനിങ്ങ്…

മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി

3 years ago

കൊച്ചി: ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത…

സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി കെ.എഫ്.സി.

3 years ago

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ഇന്ന് (13.09.2023) തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ,…

ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ക്രിമിനല്‍ ഗുഢാലോചനയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: യുഡിഎഫ്

3 years ago

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് സമര രംഗത്തേക്ക് തിരുവനന്തപുരം: സിബിഐ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വ്യക്തമായ ക്രിമിനല്‍ ഗുഢാലോചന നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ സമഗ്രമായ അന്വേഷണം നടത്തി…

എം ഡി പീഡിയാട്രിക്സ്; ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്

3 years ago

തിരുവനന്തപുരം : കേരളാ ആരോഗ്യ സർവകലാശാല നടത്തിയ  എം ഡി പീഡിയാട്രിക്സ് പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. പൂജപ്പുര ആകാശ്ദീപിൽ…

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കെൽട്രോൺ വിരുദ്ധ പരാമർശം: കെൽട്രോൺ എംപ്ലോയിസ് അസോസിയേഷൻ (സി ഐ ടി യു) കോലം കത്തിച്ച് പ്രതിഷേധിച്ചു

3 years ago

കെൽട്രോൺ സ്ഥാപനങ്ങൾ എയ്റോ സ്പേസ് /പ്രതിരോധ മേഖലയിലടക്കം  വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി ഉയർച്ചയിലേക്ക് നീങ്ങുകയാണ്. ഉത്പാദന രംഗത്ത് ഊന്നൽ നൽകി കൊണ്ട് കെൽട്രോൺ സ്ഥാപനങ്ങളെ പഴയ…

ഐഫോൺ 15ന്റെ ലോഞ്ച് സെപ്റ്റംബർ 22ന്

3 years ago

ലോകം കാത്തിരിക്കുന്ന പുത്തന്‍ ഐഫോൺ 15ന്റെ ലോഞ്ച് തീയതി സെപ്റ്റംബർ 22ന് തീരുമാനിച്ചു. ഐഫോൺ 15, 15 പ്ലസ് എന്നിവയില്‍ യുഎസ്ബി-സിയും 48 എംപി ക്യാമറയും ചേർത്തിട്ടുണ്ട്.…