ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് /ഉത്സവബത്ത തർക്കം ഒത്തു തീർപ്പായി. പതിനഞ്ച് വർ്ഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9000 രൂപയും, 15 മുതൽ 25…
രണ രംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1,2,3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ്…
ഓണം ഒരുമയുടെ ഈണം' എന്നതാണ് ഇത്തവണത്തെ പ്രമേയം; ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികള്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന…
തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ഭരണ സ്തംഭനമാണ്. പൊതു വിതരണ സമ്പ്രദായം അപ്പാടെ തകർന്നു. ആശുപത്രികളിൽ ഓപ്പറേഷൻ മാറ്റിവയ്ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇതിന്റെ കൂട്ടത്തിലാണ് മുഖ്യമന്ത്രിയുമായി…
ഇന്ത്യയിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന G20 ഉച്ചകോടിക്ക് മുന്നോടിയായി ഐക്യ രാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര യുവ സമാധാന ഉച്ചകോടിയിൽ വിതുര സ്‌കൂളിനും…
ഇന്ന് (20-08-2023) വീണ്ടും വട്ടിയൂർക്കാവ് ആയിരവല്ലി പുഴയിൽ നിന്നും ഫയർ ഫോഴ്സ് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് വൈകിട്ട് 3.30 മണിക്ക് ആയിരവല്ലി ക്ഷേത്ര കടവിൽ ആളകപ്പെട്ടു…
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന നിയുക്തി മെഗാ ജോബ് ഫെയർ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ്…
വിവിധ അലോട്ട്‌മെന്‍റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിനായി 2028 ആഗസ്ത് 19 മുതല്‍ ആഗസ്ത് 20 ന് വൈകിട്ട് 4…
കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്റർക്കും എ ഇ ഒ യ്ക്കും സസ്പെൻഷൻ; അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി കോട്ടയത്ത് അധ്യാപികയിൽ നിന്ന്…
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍…