2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 23 വൈകിട്ട്…
സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകം: ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടു പ്രതിരോധം ഒരുക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം…
പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന്കേരള വനിത കമ്മിഷനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ്…
ടെക്നോപാർക്കിൽ ടെക്കികളുടെ 'മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്', ഡോ കെ വാസുകി ഐ എ എസ് ഉത്ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൻറെ എഴുപത്തിആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഐ…
തിരുവനന്തപുരം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ ആണ്ടുതോറും നടന്നുവരുന്ന ശ്രീരാമായണ മേളയുടെ ഭാഗമായി സമൂഹ രാമായണ പാരായണവും വിദ്യാർഥികൾക്കായി വിവിധ കലാമൽസരങ്ങളും സംഘടിപ്പിച്ചു. ജൂലൈ 22ന് രാവിലെ രക്ഷാധികാരിയും…
കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ തനിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യവുമായി ഹർഷിന സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17,18,21 തിയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ നടക്കും. സമയക്രമം ചുവടെ…
അരുവിക്കര തൊളിക്കോട് ഗവൺമെന്റ് യു.പി.എസിൽ ഇത്തവണത്തെ ഓണം കളർഫുളാണ്. ഓണത്തിന് പൂക്കളമൊരുക്കാൻ സ്‌കൂൾ മുറ്റത്തുള്ള ജമന്തിത്തോട്ടത്തിലെ പൂക്കൾ തന്നെ ധാരാളം. സ്‌കൂൾ അങ്കണത്തിൽ കൃഷിചെയ്ത ജമന്തി പൂക്കളുടെ…
കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’…
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ…