സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് ജൂലൈ 25ന് നിര്‍വഹിക്കും കാലാവസ്ഥ അതിജീവനശേഷിയും ഊര്‍ജ്ജ കാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍' എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ശില്പശാല…
തിരുവനന്തപുരം ജില്ലയിലുള്ള യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങളെ ഭൗതികപരിശോധനയ്ക്ക് ഹാജരാക്കാന്‍ ഒരവസരം കൂടി നല്‍കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍. ജൂലൈ 20ന് ഹാജരാക്കാത്ത വള്ളങ്ങളെ ബുധനാഴ്ച (ജൂലൈ 26)…
കെപ്കോയുടെ 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയില്‍ കന്യാകുളങ്ങര, നെടുവേലി സ്‌കൂളുകളും. കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കന്യാകുളങ്ങര…
ശിവകാർത്തികേയൻ നായകനായ മാവീരൻ ബോക്‌സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 9-ാം ദിവസം ചിത്രം 75 കോടിയോളം കളക്ഷൻ നേടിയതായി പറയപ്പെടുന്നു.…
ഗൂഗിൾ 'ജെനെസിസ്' എന്നറിയപ്പെടുന്ന ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൽപ്പന്നം പരീക്ഷിക്കുന്നു. ഈ AI ടൂളിന് നിലവിലെ ഇവന്റുകളും പ്രസക്തമായ വിവരങ്ങളും പ്രോസസ്സ് ചെയ്തുകൊണ്ട് വാർത്തകൾ…
കേരളത്തിന്റെ നന്മയ്ക്ക് സിപിഐ എൽ ഡി എഫ് വിട്ട് വരണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. എൻ.ശ്രീകണ്ഠൻ നായർ 40-ാം…
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (24-07-2023) കോഴിക്കോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെ അവധി…
വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങള്‍ നല്‍കി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ധനസഹായം അതത് ദിവസം ലഭ്യമാക്കും. ഭക്ഷണം യഥാസമയം ലഭിക്കുന്നതിന് ക്രമീകരണം കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യം…
തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ…
തിരുവനന്തപുരം: ആകാശവാണിയുടെ തിരുവനന്തപുരം എഫ്.എം. സ്‌റ്റേഷനായ അനന്തപുരി എഫ്. എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന്‍ രമേശ് ചെന്നിത്തല പ്രസാര്‍ഭാരതിക്ക് കത്ത് നല്‍കി. അഞ്ച് ദശലക്ഷത്തോളം ശ്രോതാക്കളുള്ള…