ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്തും തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് കോര്‍പറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ…
ലണ്ടനിൽ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷൻ ഉൾപ്പെടെയുള്ള എസിസിഎ സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാമുമായി ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് കൊച്ചി: മികച്ച ഫിനാന്‍സ്…
മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം.തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1:30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു…
കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജാര്‍ഖണ്ഡ് കൃഷി - മൃഗസംരക്ഷണ - സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം…
എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പങ്കെടുക്കാൻ എത്തിയ സി എം പി ജനറൽ സെക്രട്ടറി…
എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ മേള, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ…
സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ ജില്ലയിൽ ആകെ, 5,827 പരാതികൾ തീർപ്പാക്കിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.…
തിരുവനന്തപുരം: ലഹരിപദാര്‍ത്ഥങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കേരളത്തിന് പാഠമാകണമെന്നും അതിനെതിരെ സമൂഹം നിരന്തരജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ എഴുത്തുകാരനും സമസ്തകേരള സാഹിത്യ പരിഷത്ത് സംസ്ഥാനഭാരവാഹിയുമായ ഡോ. കായംകുളം യൂനുസ്…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ആഘോഷപരിപാടികള്‍ നാളെ (മെയ് 20) തുടങ്ങും. എന്റെ കേരളം മെഗാ മേളയുടെ ജില്ലാതല ഉദ്ഘാടനം…
വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് (16) ആദരാഞ്ജലി അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മസ്തിഷ്‌ക മരണമടഞ്ഞ സാരംഗ് 6 പേര്‍ക്കാണ്…