കേരളത്തില്‍ സ്ഥിര താമസമാക്കിയ വിദേശ വനിതയുടെ വസ്തു സംബന്ധമായ പ്രശ്‌നം കരുതലും കൈത്താങ്ങും അദാലത്തില്‍ തത്സമയം പരിഹരിച്ച് മന്ത്രിമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വസ്തുവിലാണ് പോക്കുവരവിന് ഉത്തരവായത്.…
'ഈ അദാലത്തൊക്കെ എത്ര നല്ല കാര്യമണെന്ന് അറിയാമോ? ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് പല ഓഫീസുകള്‍ കയറിയിറങ്ങാതെ വളരെ വേഗത്തില്‍ പരാതി പരിഹരിക്കുന്നതിന് ഇതുപോലുള്ള അദാലത്തുകള്‍ ഇനിയും വരണം. വാക്കുകള്‍…
സംഘാടന മികവില്‍ കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക്തല അദാലത്ത്. പരാതി പരിഹാരത്തിനായി എത്തിയ ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളാണ് തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ ഒരുക്കിയത്. ആയിരങ്ങളെത്തിയ അദാലത്തില്‍് തിരക്കൊഴിവാക്കാനായി…
വര്‍ഷങ്ങളായി പെണ്‍മക്കളെയും കൊണ്ട് വാടക വീടുകള്‍ മാറി മാറി താമസിക്കേണ്ടി വന്ന ഒരച്ഛന്റെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമാണ് തിരുവനന്തപുരം എസ്. എം. വി സ്‌കൂളില്‍ നടന്ന…
ശാസ്തമംഗലം നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തൊമ്പതാം വാർഷിക പൊതുയോഗവും, പൊതുസമ്മേളനവും നന്മ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡൻറ് ശ്രീമതി M.B തങ്കമണിയമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുസമ്മേളനത്തിൽ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനായി തിരുവനന്തപുരം താലൂക്ക് ഒരുങ്ങി. മെയ് -02ന് രാവിലെ 10 മണിക്ക്…
SDTU സംഘടിപ്പിക്കുന്ന മേയ് ദിന റാലി -പാളയം ഭാഗത്ത് നിന്നും തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് -10.30 am. CITU നടത്തുന്ന മേയ് ദിന റാലി പാളയം ഭാഗത്ത്…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബാലരാമപുരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന 'റാട്ട്' പുസ്തകോത്സവത്തിനും സാംസ്‌കാരിക സംഗമത്തിനും പ്രൗഢഗംഭീരമായ സമാപനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ,…
ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഇന്ന് 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡെൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ…
ചരിത്രത്തെ മറവു ചെയ്ത് ദലിത് ജനതയുടെ സ്വത്വബോധം ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതുകൊണ്ട് തന്നെ അടിസ്ഥാന ജനതയുടെ ചരിത്ര നിരാസത്തെ എതിര്‍ത്ത് തോല്പിക്കണമെന്നും ഡോ…