സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി കെ.എഫ്.സി.

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ഇന്ന് (13.09.2023) തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ബഹു. ധനമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി.യുടെ സിഎംഡി ശ്രീ.സഞ്ജയ് കൗൾ ഐഎഎസ് ചെക്ക് കൈമാറി. […]

പരസ്യ ക്രിയേറ്റീവ് നിര്‍മ്മാണം – താല്‍പ്പര്യപത്രം ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പരസ്യ വിഭാഗത്തില്‍ വിവിധ പരസ്യ ക്രിയേറ്റീവുകള്‍ തയ്യാറാക്കുന്നതിനുള്ള എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.prd.kerala.gov.in എന്ന വെബ് സൈറ്റില്‍ അനൗണ്‍സ്മെന്റ് സെക്ഷനില്‍ […]

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ ഒരു ദിവസം പ്രായമായ ബി.വി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ആവശ്യക്കാർ 9495000915, 9495000921 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിൽപന.

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന

637 പരിശോധനകള്‍, 6 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ […]

5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി

കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് […]

കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി

കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി. ടയറുല്പാദന പ്രക്രിയിലെ വിവിധ മേഖലകളിൽ പുറംകരാർ അനുവദിക്കണമെന്ന് മാനേജ്മെന്റും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും തർക്കങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സ്ഥാപനത്തിൽ രൂപംകൊണ്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് […]

യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു; ഫോണ്‍ പേയ്ക്കും ഗൂഗിള്‍ പേയ്ക്കും വെല്ലുവിളി?

ഡല്‍ഹി: ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനപ്രിയമായി മാറിയ യൂണിഫൈഡ് പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു. വ്യക്തികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. വരും നാളുകളില്‍ ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗിള്‍ പേയും […]

കേരള സർക്കാരിന്റെ 30 ഇ-ഓട്ടോകൾ മധ്യപ്രദേശിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണത്തിനായി പുറപ്പെട്ടു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നതും. ഇന്ത്യയിലുടനീളം കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും ആരെൻഖിനാണ്. […]

അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: പ്രമുഖ കേശ-ചര്‍മ്മ സംരക്ഷണ ബ്രാന്‍ഡായ അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരുപത്തിയൊന്നാമത് ബ്രാഞ്ചാണ് കൊച്ചി മാധവാ ഫാര്‍മസി ജംഗ്ഷനിലെ ശീമാട്ടി അര്‍ബന്‍ ജംഗ്ഷനില്‍ സിനിമാ താരങ്ങളായ അജു വര്‍ഗീസ്, അനുശ്രീ നായര്‍, ശീമാട്ടി സിഇഒ ബീനാ […]

സ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് യു.കെ., അയര്‍ലന്‍ഡ്, ദുബായ്, കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ […]

Back To Top
error: Content is protected !!