കെ എസ് എഫ് ഇ പുതിയ ബ്രാഞ്ചുകൾ തുറന്നു

കെ എസ് എഫ് ഇ തൊളിക്കോട്, പുളിയറക്കോണം ബ്രാഞ്ചുകൾ തുറന്നു; ധനമന്ത്രി ഉദ്ഘാടനം ചെയ്തു പുതുതായി ആരംഭിച്ച കെ എസ് എഫ് ഇ തൊളിക്കോട് ബ്രഞ്ചിൻ്റെയും, പുളിയറക്കോണം മൈക്രോ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. […]

നെടുമങ്ങാട്ടെ കർഷകരും ലോകവിപണി ലക്ഷ്യം വയ്ക്കണം: വി. മുരളീധരൻ

കേരളത്തിന്റെ കാർഷിക വിഭവങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് ലോക വിപണി പിടിക്കാൻ ഉള്ള ശ്രമങ്ങൾ കർഷക കൂട്ടായ്മകളിൽ നിന്ന് ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചക്ക, മാങ്ങ തുടങ്ങിയവയിൽ നിന്നല്ലാം മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതിയുടെ സാധ്യതകൾ കൂടുതൽ കണ്ടെത്തണം. […]

ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തി

സ്വർണ്ണ തൊഴിൽ സംരക്ഷണ നിയമം കൊണ്ടുവരിക, സ്വർണ്ണ നിർമ്മാണ രംഗത്ത് പാരമ്പര്യ തൊഴിലാളികളെ അവഗണിക്കുന്ന കുത്തക വ്യാപാരികളുടെ തെറ്റായ സമീപനം അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡ് ലയന നടപടി പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് […]

തീരമൈത്രി പദ്ധതി; സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയില്‍ വിവിധ സംരംഭങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മതൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ്, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് എന്നിവ തുടങ്ങുന്നതിന് എഫ്.എഫ്.ആറില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി […]

കോഴിക്കോട്ട് കണ്ടെത്തിയത് 27 കോടിയുടെ നികുതി വെട്ടിപ്പ്

കോഴിക്കോട്: നഗരത്തിലെ തുണിക്കടകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി. കോഴിക്കോട് […]

ലോകപ്രശസ്ത കിസ്‌ന ഗ്രൂപ്പിൻ്റെ ഡയമണ്ട് ആൻഡ് ഗോൾഡ് ജുവലറി എക്സിബിഷൻ ചാലക്കുടിയിൽ

ചാലക്കുടി:ലോകപ്രശസ്തരായ ഹരികൃഷ്ണ ഗ്രൂപ്പിൻ്റെ കിസ്ന ഡയമണ്ട് ആൻഡ് ഗോൾഡ് ജുവലറി ബ്രാൻഡിൻ്റെ ജുവലറി പ്രദർശനം ചാലക്കുടിയിലെ കൃഷ്ണ ജുവലറിയിൽ ഈ മാസം 25 മുതൽ 28 വരെ നടക്കും.ചാലക്കുടിയിലെ റിട്ടെയിൽ പാർട്ണർ ആയ സുധീർ പൂലാനിയുടെ കൃഷ്ണ ജുവലറിയുമായി ചേർന്നാണ് 4 […]

നോർക്ക – യു.കെ കരിയർ ഫെയര്‍ :സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ ആദ്യസംഘം യു.കെ യിലെത്തി

നോർക്ക യു.കെ കരിയർ ഫെയറിന്റെ ആദ്യഘട്ട റിക്രുൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ ആദ്യസംഘം യു.കെ യിലെത്തി. ഫേബാ മറിയം സണ്ണി, ലിസ ചിന്നമ്മ ലീലാംബിക, അര്‍ച്ചന ബേബി, ഹെന്ന രാജന്‍, സൂരജ് ദയാനന്ദന്‍ എന്നിവരാണ് യു.കെ യിലെത്തിയ ആദ്യ സംഘത്തിലെ […]

ലണ്ടനിൽ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷൻ പ്രോഗ്രാമുമായി ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്

ലണ്ടനിൽ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷൻ ഉൾപ്പെടെയുള്ള എസിസിഎ സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാമുമായി ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് കൊച്ചി: മികച്ച ഫിനാന്‍സ് പ്രൊഫഷണലുകളാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ധനകാര്യത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയായ എസിസിഎ […]

എന്റെ കേരളം മെഗാ മേളയ്ക്ക് നാളെ (മെയ് 20) തുടക്കം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ആഘോഷപരിപാടികള്‍ നാളെ (മെയ് 20) തുടങ്ങും. എന്റെ കേരളം മെഗാ മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ രാവിലെ പതിനൊന്നിന് […]

ഓള്‍ കേരള ഡിസൈനര്‍ ഫെസ്റ്റ് മെയ് 13ന്

കണ്ണൂര്‍ ജി ഐ ടി ഡിയില്‍ ഡിസൈനര്‍ ഹണ്ട് 2023 ഓള്‍ കേരള ഡിസൈനര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.മെയ് 13 ന് മസ്‌ക്കോട്ട് പാരഡൈസില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. സ്‌കില്‍ ഡെവലപ്പിംഗ് കോഴ്സുകളിലൂടെ വനിതകളെ ശാക്തീകരിക്കുന്നതില്‍ മുന്‍കൈയെടുക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ജിഐടിഡി. ഫാഷന്‍ […]

Back To Top
error: Content is protected !!