മുഖ്യമന്ത്രി പിണറായി വിജയൻ മിൽമ ബ്രാൻഡ് റീലോഞ്ച് ചെയ്തു തിരുവനന്തപുരം, 18 ഏപ്രില്‍ 2023: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ഉടമസ്ഥതയിലുളള മില്‍മ ബ്രാന്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റീലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെ മുന്‍ഗണനകളും ജനസംഖ്യാമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മില്‍മ […]
കേന്ദ്രമന്ത്രി ചൊവ്വാഴ്ച കോട്ടയത്ത് റബറിന് 300 രൂപ വില പ്രഖ്യാപിക്കണമെന്ന് കെ സുധാകരന്‍ എംപി
റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ (18 ചൊവ്വ) കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോള്‍, കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബിജെപി നേതാക്കള്‍ ഉറപ്പുനല്കിയതുമായ ഒരു കിലോ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് […]
ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് എസ്യുവി കാര്‍ സമ്മാനിച്ച് അക്കോവെറ്റ് ബിസിനസ് കണ്‍സള്‍ട്ടന്‍സി
തിരുവനന്തപുരം: ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് ഹ്യുണ്ടായി അല്‍ക്കസാര്‍ കാര്‍ സമ്മാനിച്ച് ബിസിനസ് കണ്‍സള്‍ട്ടന്‍സി അക്കോവെറ്റ് (Accovet). തിരുവനന്തപുരം അരുവിക്കര സ്വദേശി ശങ്കര്‍ അച്യുതനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മികച്ച ജീവനക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ചീഫ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ചുമതല […]
ബിസിനസ് ഇൻസൈറ്റ് മാഗസിൻ സ്പെഷ്യൽ എഡിഷൻ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ബിസിനസ് ഇൻസൈറ്റ് മാഗസിൻ്റെ സ്പെഷ്യൽ എഡിഷൻ്റെ പ്രകാശനവും ബിസിനസ് എക്സലൻസ് സമ്മിറ്റിൻ്റെ ഉദ്ഘാടനവും മാർച്ച് എട്ടിന് തിരുവനന്തപുരത്ത് എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽവെച്ച് കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ […]
ഗ്രാഫീൻ സാങ്കേതിക വിദ്യ ഏറ്റെടുത്ത് കേരളം
ഇലക്‌ട്രോണിക്‌സ്, ഊർജം, ബയോമെഡിക്കൽ, മെറ്റീരിയൽ സയൻസ് എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ ഗ്രാഫീൻ സാങ്കേതികവിദ്യയ്ക്ക് വിപുലമായ സാധ്യതകളുണ്ട്. കേരളത്തിലും ഗ്രാഫീൻ സാങ്കേതികവിദ്യ പ്രാദേശിക ആവശ്യങ്ങള്‍ക്കും, സംസ്ഥാനത്തെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. കേരളത്തിൽ ഗ്രാഫീൻ സാങ്കേതിക വിദ്യയുടെ […]
ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് എം ഡി സി സ്കാൻസ് ലാബുമായി കൈകോർക്കുന്നു
അന്തർദേശീയ നിലവാരമുള്ള മെഡിക്കൽ പരിശോധനകൾ ഇനി തിരുവനന്തപുരത്തും തിരുവനന്തപുരം: ഇന്ത്യ,ദക്ഷിണാഫ്രിക്ക, യുഎഇ, യുഎസ്‌എ എന്നിവിടങ്ങളിൽ 150-ലധികം ലാബുകളും 2000-ലധികം ശേഖരണ കേന്ദ്രങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 4 പാത്തോളജി ലബോറട്ടറി ശൃംഖലകളിലൊന്നായ ന്യൂബർഗ് ഡയഗ്നോസ്റ്റിക്‌സ് ഇന്ത്യ കേരളത്തിലെ ഏറ്റവും പഴക്കമേറിയ പ്രമുഖ […]
ഹിൻഡൻബർഗ് റിപ്പോർട്ട്: അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്, അഞ്ചംഗ സമിതിയെ നിയോഗിച്ചു
ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിൻമേൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുക. സെബി […]
ഐഒസിയുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ
ആലുവ: പ്രമുഖ ഓട്ടോമോട്ടിവ് വില്‍പനാന്തര സേവനദാതാവായ സയാര ഇന്നൊവേഷന്‍സിന്റെ കീഴിലുള്ള ഗരാഷ് മീ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി (ഐഒസി) ധാരണാപത്രം ഒപ്പുവെച്ചു. ഇത് പ്രകാരം സര്‍വീസ് ഓണ്‍ വീല്‍സ് വിഭാഗത്തില്‍ ഇന്ധനേതര പ്രവര്‍ത്തനങ്ങളില്‍ […]
ആര്‍വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങി
ആര്‍വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങിയതായി റിവോള്‍ട്ട് മോട്ടോഴ്‌സ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,499 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2023 മാര്‍ച്ച് 31-ന് മുമ്പ് ആരംഭിക്കും. റിവോള്‍ട്ടിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ട്. ഒരു […]
അക്ഷയ കേന്ദ്രങ്ങളോടുള്ള അവഗണന: ഫെബ്രുവരി 24 കരിദിനമായി ആചരിക്കുന്നു
സേവന മേഖലയില്‍ ഇരുപതുവര്‍ഷം പൂര്‍ത്തീകരിച്ച അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് നിലനില്പിനുള്ള പോരാട്ടത്തിലാണ്. സര്‍ക്കാരിന്റെ തണലില്‍ വളര്‍ന്ന് വടവൃക്ഷമാകേണ്ട പ്രോജക്റ്റ് ഇന്ന് നിരന്തരമായ അവഗണനയുടെ ഫലമായി മുരടിച്ച് ബോണ്‍സായി മരങ്ങളായി മാറിയിരിക്കുന്നു. ഇരുപതുവര്‍ഷം എന്നത് നടത്തിപ്പുകാരായ അക്ഷയ സംരംഭകരുടെ ജീവിതത്തിലെ പ്രധാന വര്‍ഷങ്ങളാണ്. […]