മാന്‍ കാന്‍കോറിന് തുടര്‍ച്ചയായ മൂന്നാം തവണയും സിഐഐ ഭക്ഷ്യ സുരക്ഷാ അവാര്‍ഡ്

കൊച്ചി:  കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഏര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയും കൊച്ചി ആസ്ഥാനമായ ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. വന്‍കിട ഭക്ഷ്യോത്പാദക വിഭാഗത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കര്‍ശനമായ പ്രതിബദ്ധതയ്ക്കാണ് ബഹുമതി. […]

ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം; നൂതന ആശയങ്ങൾ സമർപ്പിക്കാം

വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്കാണ് അവസരം തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിന്റെ (കെ–-ഡിസ്‌ക്‌) ‘ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം’ പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷൻ ചലഞ്ച് 2023 ലേക്ക് ഇപ്പോൾ ആശയങ്ങൾ സമർപ്പിക്കാം. കേരള വെറ്ററനറി […]

കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനവുമായി കോട്ടയത്ത് കിഡ്സ് ഫാഷൻ ഷോ വരുന്നു

കോട്ടയം: വീട്ടിലെ സെലിബ്രിറ്റിയായ കുട്ടിയ്ക്ക് നാട്ടിലെ താരമാകണോ… ? വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ കുട്ടി നടത്തുന്ന തകർപ്പൻ പ്രകടനം നാട്ടാര് കണ്ട് കയ്യടിക്കണോ.. ? കോട്ടയത്തിൻ്റെ മണ്ണിൽ തകപ്പൻ കിഡ്സ് ഫാൻ ഷോയുമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി […]

സംസ്ഥാന ബഡ്ജറ്റ് ആശാവഹം – സി കെ ടി ഐ. പ്രസിഡന്റ്‌ ഈ. എം നജീബ്

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിലെ ടൂറിസം വ്യവസായത്തിന് പ്രാധാന്യം നൽകിയ സംസ്ഥാന ബഡ്ജറ്റ്, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി സ്വാഗതം ചെയ്തു. മൊത്തം ബഡ്ജറ്റ് അലൊക്കേഷനിൽ മാറ്റമില്ലെങ്കിലും 362.15 കോടി രൂപ ടൂറിസം മേഖലക്ക് നീക്കി വെച്ചതും പ്രധാന ടൂറിസം […]

വനിതാ സംരംഭകത്വ വികസന പരിശീലനം

സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 06 മുതല്‍ 17 വരെ എറണാകുളം കളമശ്ശേരിയില്‍ […]

ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി കേരളാ ഓട്ടോമോബൈൽസ്

വ്യവസായ മന്ത്രി പി.രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈൽസ്, ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി. വ്യവസായ മന്ത്രി പി.രാജീവ് ഇ – കാർട്ട് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. “കേരള ഗ്രീൻ […]

സംരംഭകത്വ വെബിനാർ ജനുവരി 13 ന്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ് മേഖലയിലെ സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 13 ന് വൈകിട്ട് 5 മണി മുതൽ 6 മണി […]

പ്രവാസി ഭാരതീയ ദിവസ്: നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ ഇൻഡോറിലെത്തി

പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി. ബൃല്യൻ കൺവെൻഷൻ സെന്ററിൽ ജനുവരി 8 മുതല്‍ 10 വരെയാണ് പരിപാടി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളിൽ […]

കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടലിന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് സമ്മാനിച്ചു

ഡല്‍ഹി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ (കെകെഇഎം) പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് 2022-ലെ ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം സമ്മാനിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍ […]

രാജകുമാരി ടെക്റ്റയിൽസിന്റെ തുന്നൽ സ്ഥാപനത്തിൽ അഗ്നിബാധ

സ്റ്റാച്യു – ഉപ്പളം റോഡിലെ രാജകുമാരി ടെക്റ്റയിൽസിന്റെ തുന്നൽ സ്ഥാപനത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ.

Back To Top
error: Content is protected !!