Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: KERALA

  • മാനസിക ആരോഗ്യം പുതുതലമുറയില്‍
    , , , , ,

    മാനസിക ആരോഗ്യം പുതുതലമുറയില്‍

    നാം ഇന്ന് അനുഭവിക്കുന്ന ജീവിത നിലവാരം മനുഷ്യ ചരിത്രത്തില്‍ മുന്‍പ് ജീവിച്ച മറ്റാരേക്കാളും പലമടങ്ങ് വലുതാണ്. വര്‍ത്തമാന കാലത്തില്‍ നാം ആസ്വദിക്കുന്ന പല ജീവിത സൗകര്യങ്ങളും മുന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. എന്നിരുന്നാലും ജീവിത സംതൃപ്തി എക്കാലത്തേക്കാളും ഓരോ വ്യക്തികളിലും കുറഞ്ഞു വരുന്നു എന്ന് കാണാന്‍ കഴിയും. എല്ലാ മനുഷ്യരും ജീവിതത്തില്‍ ആത്യന്തികമായി ആഗ്രഹിക്കുന്ന ഒന്നാണ് സംതൃപ്തമായ ജീവിതം. ഇത് സാധ്യമായി തീരുന്നതിനു മാനസിക ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ ലോക മാനസിക ആരോഗ്യ ദിനത്തില്‍…

    Continue Reading

  • കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത ‘പെല്‍വിക് ഫ്‌ളോര്‍ പുനരധിവാസ’ സംവിധാനവുമായി പട്ടം എസ്‌യുടി ആശുപത്രി
    , , , ,

    കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത ‘പെല്‍വിക് ഫ്‌ളോര്‍ പുനരധിവാസ’ സംവിധാനവുമായി പട്ടം എസ്‌യുടി ആശുപത്രി

    തിരുവനന്തപുരം: ആരോഗ്യ പരിപാലന രംഗത്ത് നൂതന അദ്ധ്യായം രചിച്ചു കൊണ്ട് എസ്‌യുടി പട്ടം രംഗത്ത്. എസ്‌യുടി ആശുപത്രി ജോഗോയുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത പെല്‍വിക് ഫ്‌ളോര്‍ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ആധുനിക സാങ്കേതിക രീതിയായ ‘ബയോഫീഡ്ബാക്ക്‘ ഉപകരണം ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പുനരധിവാസ കേന്ദ്രത്തില്‍ ലഭ്യമാവുക. ലോകോത്തര നിലവാരമുള്ള ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി നിര്‍വ്വഹിച്ചു. ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍,…

    Continue Reading

  • ആദിപുരുഷ് ടീസർ ത്രീഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ
    , , , ,

    ആദിപുരുഷ് ടീസർ ത്രീഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ

    രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസിൻ്റ ത്രിഡി ചിത്രം ആദിപുരുഷ് ടീസർ ത്രിഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ. ആന്ധ്രയിലെയും തെലങ്കാനയിലെയും എഴുപതോളം തിയറ്ററുകളിലായാണ് താരത്തിൻ്റെ ആരാധകർക്ക് വേണ്ടി ത്രിഡി ടീസർ പ്രദർശിപ്പിച്ചത്. വൻ സ്വീകാര്യതയാണ് ത്രിഡി ടീസറിന് ലഭിച്ചത്. നേരത്തെ തെലുഗു മാധ്യമങ്ങള്‍ക്കായി ഹൈദരാബാദിലെ എഎംബിയില്‍ പ്രത്യേക പ്രദര്‍ശനവും നടത്തിയിരുന്നു.മാധ്യമപ്രവർത്തകർക്കു വേണ്ടി നടത്തിയ പ്രദർശനത്തിന് നടൻ പ്രഭാസും സംവിധായകൻ ഓം റൗട്ടും ഉൾപ്പടെ നിരവധി അണിയറപ്രവർത്തകരും എത്തിയിരുന്നു. ആവേശത്തോടെ ടീസറിന്റെ ത്രിഡി ടീസർ…

    Continue Reading

  • മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധവും സന്ദേശയാത്രയും  ഒക്ടോബർ 7ന് മ്യൂസിയം വോക്ക്‌വേയില്‍ വൈകിട്ട് നാലിന്
    , , ,

    മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധവും സന്ദേശയാത്രയും ഒക്ടോബർ 7ന് മ്യൂസിയം വോക്ക്‌വേയില്‍ വൈകിട്ട് നാലിന്

    മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്യാമ്പയിന്റെ ഭാഗമായി ‘നോ ടു ഡ്രഗ്‌സ്’ എന്ന സന്ദേശവുമായി തിരുവനന്തപുരം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര ഒക്ടോബര്‍ ഏഴ് വൈകുന്നേരം നാലിന്. മലയാള സിനിമയിലെ ശ്രദ്ധേയ രംഗങ്ങളും പ്രശസ്ത സിനിമാ താരങ്ങളുടെ ലഹരി വിരുദ്ധ സന്ദേശവുമടങ്ങിയ വീഡിയോ പ്രദര്‍ശനം, ഫ്‌ളാഷ് മോബ് എന്നിവയാണ് സന്ദേശയാത്രയിലെ മുഖ്യആകര്‍ഷണം. നഗരത്തിൽ മൂന്നിടങ്ങളിലെത്തുന്ന സന്ദേശയാത്ര വൈകിട്ട് നാലിന് മ്യൂസിയം വോക്ക്‌വേയില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാമൂഹിക…

    Continue Reading

  • പട്ടം എസ്‌യുടി ആശുപത്രിയില്‍ ‘ഡോ. ലളിത സ്മാരക പ്രതിരോധ ആരോഗ്യ പരിശോധന’ പരിപാടിക്ക് തുടക്കം കുറിച്ചു
    , , , ,

    പട്ടം എസ്‌യുടി ആശുപത്രിയില്‍ ‘ഡോ. ലളിത സ്മാരക പ്രതിരോധ ആരോഗ്യ പരിശോധന’ പരിപാടിക്ക് തുടക്കം കുറിച്ചു

    തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. കെ ലളിതയുടെ സ്മരണാര്‍ത്ഥം, ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കും വേണ്ടി ‘ഡോ. ലളിത മെമ്മോറിയല്‍ ആനുവല്‍ പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പ്’ സ്‌കീമിന് തുടക്കമായി. തദവസരത്തില്‍ ആശുപത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഡോ. കെ. ലളിതയുടെ സേവനങ്ങളെ അനുസ്മരിക്കുകയും ഡോക്ടറുടെ ഫോട്ടോ അനാച്ഛാദനം ചെയ്യുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പി ലക്ഷ്മി അമ്മാള്‍, ഡോ. ലളിതയുടെ…

    Continue Reading

  • അറുപതിന്റെ നിറവിൽ ഗോവ; മാൾ ഓഫ് ട്രാവൻകൂറിൽ ത്രിദിന പരിപാടികള്‍
    , , , , , , ,

    അറുപതിന്റെ നിറവിൽ ഗോവ; മാൾ ഓഫ് ട്രാവൻകൂറിൽ ത്രിദിന പരിപാടികള്‍

    ഗോവൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ ഗോവൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഗോവ@60 എന്ന പേരിലാണ് വജ്ര ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഗോവൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം 2021 ഡിസംബർ 19ന് അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ രാംനാഥ് കോവിന്ദിന്റെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷൻ ആയിരുന്നു. വജ്ര ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ രാജ്യമെമ്പാടും നടത്താനാണ് തീരുമാനിച്ചത്. അഹമ്മദാബാദിൽ നിന്ന് ആരംഭിച്ച് രാജ്യത്തെ 6 പ്രധാന…

    Continue Reading

  • ശ്രീനേത്ര യംങ്ങ് വിഷന്‍ പ്രോഗ്രാമിന് തുടക്കമായി
    , , , ,

    ശ്രീനേത്ര യംങ്ങ് വിഷന്‍ പ്രോഗ്രാമിന് തുടക്കമായി

    തിരുവനന്തപുരം: ശ്രീനേത്ര കണ്ണാശുപത്രിയിൽ Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ നേത്ര ചികിത്സ പദ്ധതിയായ ചൈതന്യം പദ്ധതിയുടെ ഉത്ഘാടനം വി.കെ. പ്രശാന്ത് എം. എൽ. എ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ ടൈപ്പ് ഒന്ന് ഡയബറ്റീസ് ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യ നേത്രപരിശോധനയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നേത്ര ചികിത്സയും ലഭ്യമാക്കുന്ന Sreenethra Young Vision Program ന് തുടക്കം കുറിച്ചു. Kerala Type 1 Diabetes Foundation ന്റെയും ശ്രീനേത്ര കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംയുക്തമായാണ്…

    Continue Reading

  • ഫുൾ മാർക്സ്; ആര്യാ രാജേന്ദ്രൻ
    , , , , ,

    ഫുൾ മാർക്സ്; ആര്യാ രാജേന്ദ്രൻ

    “അമ്മേ, എനിക്ക് കണക്ക് പരീക്ഷക്ക്‌ ഫുൾ മാർക്സ് കിട്ടിയില്ലേൽ അമ്മക്ക് എന്നോട് ദേഷ്യം വര്വോ?”ഇത്തിരി വിഷമത്തോടെ ആണ് അഞ്ചാം ക്ലാസുകാരി അമ്മുക്കുട്ടി അമ്മയോട് ഈ ചോദ്യം ചോദിച്ചത്. അമ്മുകുട്ടീടെ സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിലെ കണക്ക് ടീച്ചറാണ് അമ്മ ദേവി.” ഇല്ലല്ലോ, അമ്മുക്കുട്ടിക്കിപ്പോ എന്താ ഇങ്ങനൊരു സംശയം? “” അത് അമ്മേ…. ““ഹ പറയെടോ ഞാൻ അല്ലെ തന്റെ ബെസ്റ്റ് ഫ്രണ്ട്. അപ്പൊ എന്നോട് പറയാൻ എന്തിനാ ഈ മടിയും പേടിയുമൊക്കെ. “ അമ്മയുടെ വാക്കുകൾ കേട്ടപ്പോ…

    Continue Reading

  • ജനാധിപത്യ കലാ സാഹിത്യ വേദി ലഹരി വിരുദ്ധ പോരാട്ടം നടത്തുന്നു
    , , , ,

    ജനാധിപത്യ കലാ സാഹിത്യ വേദി ലഹരി വിരുദ്ധ പോരാട്ടം നടത്തുന്നു

    തിരുവനന്തപുരം: കുട്ടികളിലും, മുതിർന്നവരിലും വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ ശക്തമായ പോരാട്ടം സംസ്ഥാന തലത്തിൽ ജനാധിപത്യ കലാ സാഹിത്യ വേദി തുടങ്ങുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ.ജെ.പ്രകാശ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് കണിയാപുരം റയിൽവേ ഗേറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ കലാ സാഹിത്യ വേദിയുടെ കേരളത്തിലെ എല്ലാ ജില്ലാ കമ്മിറ്റികളും ഇതിനായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ കരിച്ചാറ നാദിർഷ…

    Continue Reading

  • മഹാത്മാഗാന്ധിയുടെ മുഖചിത്രം ഒരുക്കി 1200 വിദ്യാര്‍ഥികള്‍
    , ,

    മഹാത്മാഗാന്ധിയുടെ മുഖചിത്രം ഒരുക്കി 1200 വിദ്യാര്‍ഥികള്‍

    കൊടുങ്ങല്ലൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ മുഖബിംബം ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍. എറിയാട് ഗവ. കേരളവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ വിളംമ്പരമായാണു വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ കലാവിരുന്നു ആവിഷ്‌കരിച്ചത്. പൂര്‍വ വിദ്യാര്‍ഥിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് ദൃശ്യവിസ്മയം ഒരുക്കിയത്. ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ശതാബ്ദി ആഘോഷത്തിന്റെ നമ്മളൊന്ന് എന്ന സന്ദേശം ആലേഖനം ചെയ്ത ലോഗോയും ആകാശക്കാഴ്ചയില്‍ വിടര്‍ന്നു. 4200 ചതുരശ്ര അടി വിസ്ത്യതിയുള്ള സ്ഥലത്ത് 2 അടി വലിപ്പമുള്ള ഹാര്‍ഡ്‌ബോര്‍ഡില്‍ ഗാന്ധി ചിത്രം സ്‌പ്രേ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!