Category: KERALA
-

മഹാത്മാഗാന്ധിയുടെ മുഖചിത്രം ഒരുക്കി 1200 വിദ്യാര്‍ഥികള്‍
കൊടുങ്ങല്ലൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ മുഖബിംബം ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍. എറിയാട് ഗവ. കേരളവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ വിളംമ്പരമായാണു വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ കലാവിരുന്നു ആവിഷ്‌കരിച്ചത്. പൂര്‍വ വിദ്യാര്‍ഥിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് ദൃശ്യവിസ്മയം ഒരുക്കിയത്. ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ശതാബ്ദി ആഘോഷത്തിന്റെ നമ്മളൊന്ന് എന്ന സന്ദേശം ആലേഖനം ചെയ്ത ലോഗോയും ആകാശക്കാഴ്ചയില്‍ വിടര്‍ന്നു. 4200 ചതുരശ്ര അടി വിസ്ത്യതിയുള്ള സ്ഥലത്ത് 2 അടി വലിപ്പമുള്ള ഹാര്‍ഡ്‌ബോര്‍ഡില്‍ ഗാന്ധി ചിത്രം സ്‌പ്രേ…
-

ചിന്മയ കൽപ്പിത സർവകലാശാല സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
കൊല്ലത്ത് വെച്ച് നടന്ന ഏഴാമത് സ്റ്റേറ്റ് ഡ്രോപ്പ് റോബോൾ ചാമ്പ്യൻ ഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചിന്മയ കൽപ്പിത സർവകലാശാല സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ഡ്രോപ്പ് റോബാൾ ചാമ്പ്യൻഷിപ്പിൽ ചിന്മയ വിശ്വ വിദ്യാ പീഠം യൂണിവേഴ്സിറ്റിയുടെ സ്പോർട്സ് ഡയറക്ടർ അനീഷാണ് എറണാകുളം ജില്ലാ ടീമിന് നേതൃത്വം നൽകിയത്.
-

വൈ എം സി എ നൂറ്റിഅൻപതാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം വൈ എം സി എ യുടെ നൂറ്റിഅൻപതാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. വൈ എം സി എ റീജണൽ ചെയർമാൻ ജിയോ ജേക്കബ്, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർബസേലിയോസ് ക്ലിമീസ് കത്തോലിക്കാബാവ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നാഷണൽ കൗൺസിൽ ഓഫ് വൈ എം സി ഏസ് പ്രസിഡണ്ട് ജസ്റ്റിസ് ബഞ്ചമിൻ കോശി, മുൻ കേന്ദ്രമന്ത്രി ഓ. രാജഗോപാൽ, തിരുവന്തപുരം വൈ എം സി എ പ്രസിഡണ്ട് കെ.…
-

കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ ആദരാഞ്ജലികള്‍
ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണ്. അസുഖ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ സഖാവ് തന്റേതായ മുദ്ര പതിപ്പിച്ചു. വിദ്യാർത്ഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയജീവിതമാരംഭിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ചു. ഈ സമയത്ത് 16 മാസത്തോളം മിസ…
-

പ്രഭാസിൻ്റെ ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിന് എത്തും
ടീസർ റിലീസ് ഒക്ടോബർ 2 ന് അയോധ്യയിൽ സരയൂ നദീതീരത്ത് രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന് അയോധ്യയിൽ സരയൂ നദിക്കരയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. പ്രഭാസ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് .ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ഓം റൗട്ട് –…
-

ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍പിന്തുണാ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്തുണ നല്‍കുന്ന തുടര്‍പിന്തുണാ പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആര്‍ബിഎസ്‌കെ നഴ്‌സുമാരെക്കൂടി ഉള്‍പ്പെടുത്തി ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തില്‍ ഇടപെട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ശിശുഹൃദയ…
-

ലോക ഹൃദയ ദിനം – സെപ്റ്റംബര്‍ 29
സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനത്തില്ക്ക് നാം എത്തിചേര്‍ന്നിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരിയുടെ കാലഘട്ടവും കടന്നു പോയിരിക്കുന്നു. ഹൃദ്രോഗം വര്‍ഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ 1 നിശബ്ദ കൊലയാളിയായി തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം. ഹൃദയ സംരക്ഷണത്തെക്കുറിച്ചും ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തെ നമ്മുടെ ഉദ്ദേശം. പുതിയ സാഹചര്യത്തില്‍ ഹൃദയ സംരക്ഷണത്തിനായി നാം ഓരോരുത്തരും എന്തെല്ലാം…
-

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തക്കല – പത്മനാഭപുരം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നവരാത്രി പൂജകൾക്കായി ഉടവാൾ തമിഴ്നാട് ദേവസ്വം മന്ത്രി പി. കെ. ശേഖർ ബാബുവിന് കൈമാറിയപ്പോൾ.
-

ഗവേഷണം പ്രോത്സാഹിപ്പിക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ആഗോള തലത്തില്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രാഗത്ഭ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അക്കാഡമിക് ബ്രില്യന്‍സുള്ള ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. അവരുടെ കഴിവുകള്‍ ആരോഗ്യ രംഗത്ത് ഗുണപരമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ സര്‍വകകലാശാല തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ ക്ലിനിക്കല്‍…
-

വിദ്യാഭ്യാസ വായ്പയുടെ കുടിശിക സമ്പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക
വിദ്യാഭ്യാസ വായ്പയുടെ കുടിശിക സമ്പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക, വിദ്യാഭ്യാസ വായ്പയിന്മേലുള്ള ജപ്തിനടപടികൾ അവസാനിപ്പിക്കുക, കോടതി നടപടികൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ വായ്പയുടെ കുടിശിക സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികളും രക്ഷിതാക്കളും നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ സി. കെ. ശിവദാസൻ പ്രസംഗിക്കുന്നു
You May Have Missed












