മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചു – റവന്യൂ മന്ത്രി കെ രാജന്‍

വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച  സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തര്‌വിലൂടെ പ്രയോജനം ലഭിക്കുമെന്ന്് റവന്യൂ […]

Continue Reading

പ്ലാറ്റിനം ജൂബിലി-കാർഷിക കോളേജിൽ ലോക പോഷകാഹാര ദിനാചരണവും പരിശീലന പരിപാടിയും നടത്തി

വെള്ളായണി കാർഷിക കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി സയൻസ് വിഭാഗം, ലോക പോഷകാഹാര ദിനാചരണവും “സാമൂഹ്യ ശാക്തീകരണത്തിനായുള്ള പോഷക അരി സമ്പുഷ്ടീകരണ മാർഗ്ഗങ്ങൾ” എന്ന വിഷയത്തിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി […]

Continue Reading

കുട്ടികൾക്ക്‌  കരുതലേകാൻ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുന്നു

സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്‌ (എസ്‌പിജി) ആണ്‌ പെട്ടി സ്ഥാപിക്കുന്നത്‌. ഇതിന്റെ ചുമതല പൊലീസിനായിരിക്കും. ഓരോ സ്‌കൂളിനും ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്‌ ചുമതലയും നൽകും. ലഹരി മാഫിയയിൽനിന്നും മറ്റും വിദ്യാർഥികൾക്ക്‌ സുരക്ഷ നൽകാൻ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശപ്രകാരമാണ്‌ പുതിയ അധ്യയനവർഷം […]

Continue Reading

കാലത്തിനനുസരിച്ച് തൊഴിൽമേഖല  പരിഷ്‌കരിച്ചാൽ മാത്രമേ അതിജീവനം സാധ്യമാകൂ: മന്ത്രി വി. ശിവൻകുട്ടി

ചുമട്ടുതൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡും ക്ഷേമാനുകൂല്യ വിതരണവും മന്ത്രി നിർവഹിച്ചു. തൊഴിലാളി മേഖല ഗുരുതരവും സങ്കീർണവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നുംമാറുന്ന കാലത്തിന് അനുസരിച്ച് സ്വയം പരിഷ്‌കരിക്കുവാനും പരിണമിക്കുവാനും ശ്രമിച്ചാൽ മാത്രമേ അതിജീവനം സാധിക്കൂവെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി […]

Continue Reading

അധ്യാപക പരിശീലനം സംഘടിപ്പിച്ച് ഭാരതീയ വിദ്യാഭവൻ

ഭാരതീയ വിദ്യാഭവൻ സ്കൂളിൽ മികച്ച അധ്യാപകരെ വാർത്തെടുക്കാൻ പര്യാപ്തമാകും വിധം ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം പ്രൊഫഷണൽ സ്കൂൾ കൺസൾട്ടൻസിയുമായി ചേർന്ന് 21. 5. 2025 മുതൽ 24. 5. 20025 വരെ നാല് ദിവസങ്ങളിൽ വിവിധ വിഷയങ്ങളിലായി അധ്യാപക പരിശീലനം […]

Continue Reading

സാമൂഹിക സാംസ്‌കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകിയ കലാലയമാണ് മഹാരാജാസ്- മുഖ്യമന്ത്രി പിണറായി വിജയൻ

ശതോത്തരസുവർണ്ണ ജൂബിലി തിളക്കത്തിൽ മഹാരാജാസ് കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത്  ബൃഹത് സംഭാവനകൾ നൽകി രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച കലാലയങ്ങളിൽ ഒന്നാണ് മഹാരാജാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തരസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും  ഉദ്ഘാടനം […]

Continue Reading

പ്ലാറ്റിനം ജൂബിലി- മില്ലറ്റ് ദിനാചരണവും വാഴ കൃഷി സെമിനാറും നടത്തി

വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മില്ലറ്റ് ദിനാചരണവും വാഴകൃഷി സെമിനാറും ഫീൽഡ് ഡേയും സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡും കാർഷിക കോളേജിലെ വിളപരിപാലനവിഭാഗവും സംയുക്തമായാണ് മില്ലറ്റ് ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ മില്ലറ്റ് പരിശീലനവും പാചക മത്സരവും നടത്തിയത്. ദക്ഷിണ […]

Continue Reading

കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശക  സമിതി പിരിച്ചുവിട്ടു

ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ- സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ, കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശക സമിതി പിരിച്ചുവിട്ടു. കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര  ഉപദേശക  സമിതിയെ  തിരുവാതംകൂർ     ദേവസ്വം ബോർഡ്   പിരിച്ചു  വിട്ടു. ക്ഷേത്രത്തിലെ ഉത്സവവുമായി […]

Continue Reading

ആപ്പിള്‍ ഇമാജിന്റെ കേരളത്തിലെ ഏറ്റവും വലിയ സ്റ്റോര്‍ കൊച്ചി ലുലുമാളില്‍; ഉദ്ഘാടനം ബേസില്‍ ജോസഫ് നിര്‍വഹിക്കും

കൊച്ചി:  ആപ്പിളിന്റെ പ്രീമിയം റിസെല്ലേഴ്‌സായ ഇമാജിന്‍ ബൈ ആംപിളിന്റെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂം കൊച്ചി ലുലുമാളില്‍ 30-ന് തുറക്കും. ജനപ്രിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. ”ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് ഞങ്ങളുടെ ടീം പുതിയ ഷോറൂമിനെ […]

Continue Reading

ഒലയുടെ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കേരള വിപണിയിൽ

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കേരള വിപണിയിൽ അവതരിപ്പിച്ചു. തലസ്ഥാന നഗരിയിലെ പാപ്പനംകോടുള്ള ഒല ഷോറൂമിൽ നടന്ന ചടങ്ങിൽ, സുനിൽകുമാർ, ശ്രീജിത്ത്, രാഹുൽ എന്നീ ഉപഭോക്താക്കൾക്ക് താക്കോൽ കൈമാറിയാണ് […]

Continue Reading