പ്ലാറ്റിനം ജൂബിലി കാർഷിക ശാസ്ത്ര പ്രദർശന മേള തുടങ്ങി
വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്മെയ് 26 മുതൽ 28 വരെ നടക്കുന്ന കാർഷിക ശാസ്ത്ര പ്രദർശന മേളയുടെ ഉദ്ഘാടനം കോവളം എംഎൽഎ, എം വിൻസൻറ് നിർവഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോമശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക […]
Continue Reading