ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ഇമാജിന്‍; സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി ടീസര്‍

കൊച്ചി:  ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ആപ്പിളിന്റെ  ഇന്ത്യയിലെ പ്രീമിയം റീസെല്ലേഴ്‌സായ ഇമാജിന്‍. കമ്പനിയുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ ടീസറിലാണ് സൂചനയുള്ളത്. കഴിഞ്ഞ ദിവസമിറങ്ങിയ ടീസറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. കൊച്ചിയില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രോഗ്രാം നടക്കുന്നുവെന്ന സൂചന ടീസര്‍ […]

Continue Reading

പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി സേവ് എ ഇയര്‍ (SAY)/ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി […]

Continue Reading

പരിസ്ഥിതി സൗഹൃദ നഗര കേന്ദ്രീകൃത കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും സുസ്ഥിരവികസനവും കാലഘട്ടത്തിൻറെ ആവശ്യം: കൃഷിമന്ത്രി

വെള്ളായണി കാർഷിക കോളേജിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി  ആഘോഷങ്ങളും അന്താരാഷ്ട്ര കാർഷിക സെമിനാറും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ ഗ്രാമങ്ങളൊക്കെയും നഗരവൽക്കരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള പരിസ്ഥിതി […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം

കേരള സർക്കാർ ഇന്നത്തേക്ക് നാലു വർഷം പൂർത്തിയാക്കിയിരിക്കുന്നു. 2016ലെ സർക്കാരിന്റെ തുടർച്ചയാണ് ഇൗ സർക്കാരും. വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒൻപതു വർഷങ്ങളാണ്  പിന്നിട്ടിരിക്കുന്നത്. സമഗ്രവും സർവ്വതലസ്പർശിയുമായ വികസനത്തിന്റേയും സമത്വവും സാഹോദര്യവും അന്വർത്ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടേയും സന്ദേശമാണ് ഇൗ സന്ദർഭത്തിൽ കേരളം ലോകത്തിനു മുന്നിൽ   […]

Continue Reading

തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഒഡീഷ സ്വദേശി പിടിയിൽ

തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശി DANSAF ൻ്റെ പിടിയിൽ. ഹരേ കൃഷ്ണ നായിക് 26, ബഡാപ്പൻ സാഹി, ജി പി ടൗൺ ഗഞ്ചം, ഒഡീസ. എന്നയാളെയാണ്  1.008 kg കഞ്ചാവുമായി തൃപ്പൂണിത്തുറ കണിയാമ്പുഴക്ക് സമീപത്തു നിന്നും പിടികൂടിയത്. എറണാകുളം സിറ്റി […]

Continue Reading

നേരറിയും നേരത്ത് മേയ് 30 ന് തീയേറ്ററുകളിലെത്തുന്നു

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച “നേരറിയും നേരത്ത് ” മേയ് 30 നെത്തുന്നു. എസ് ചിദംബരകൃഷ്ണനാണ് നിർമ്മാണം. ഒരു സമ്പന്ന […]

Continue Reading

പ്ലാറ്റിനം ജൂബിലി നിറവിൽ  വെള്ളായണി കാർഷിക കോളേജ്

കേരളത്തിലെ കാർഷിക വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നാണ് വെള്ളായണി കാർഷിക കോളേജ്. പഴയ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ കാർഷിക മേഖലയെ കേന്ദ്രീകരിച്ചുള്ള ഗ്രാമീണ വികസനത്തിന് വേണ്ട പരിശീലനം സിദ്ധിച്ച ബിരുദധാരികളുടെ ലഭ്യത ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് 1955 ൻ്റെ […]

Continue Reading

കൂടില്ലാ വീട് പുനരുദ്ധാരണത്തിന് തറക്കല്ലിട്ടു

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ ജന്‍മഗൃഹമായ കൂടില്ലാ വീട് പുനരുദ്ധാരണത്തിന് തുടക്കമായി. നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാര്‍ പി കെ  രാജ്മോഹന്‍ തറക്കല്ലിട്ടു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി ആര്‍ പ്രവീൺ അധ്യക്ഷനായി. ട്രഷറര്‍ വി.വിനീഷ് നഗരസഭാ കൗണ്‍സിലര്‍മാരായ കെ കെ ഷിബു, […]

Continue Reading

ബിന്ദുവിന്റെ വീട് സന്ദർശിച്ചു
ഐക്യദാർഢ്യം പ്രഖ്യാപിച്ചു

നെടുമങ്ങാട് :മോഷണക്കുറ്റം ആരോപിച്ച  നെടുമങ്ങാട്  പനവൂർ സ്വദേശിയായ ദളിത് യുവതി ബിന്ദുവിന് നേരെ പേരൂർക്കട പോലീസിന്റെ   നീതി നിഷേധം. ബിന്ദു ജോലിക്കു പോകുന്ന വീട്ടുടമയാണ് മാല മോഷണം പോയി എന്ന് സ്റ്റേഷനിൽ പരാതി കൊടുത്തതും ബിന്ദുവിനെ സംശയമുണ്ടെന്ന് പറഞ്ഞതും അതിനെ തുടർന്ന് […]

Continue Reading

ഏത് പ്രശ്നങ്ങളിലും സർക്കാർ ഭിന്നശേഷിക്കാർക്കൊപ്പമുണ്ട്; മന്ത്രി ഡോ: ആർ ബിന്ദു

സാമൂഹ്യ നീതി വകുപ്പിന്റെ മുദ്രാവാക്യം ‘തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ’എന്നത് ഉറപ്പിച്ചുകൊണ്ട് ഭിന്നശേഷിക്കാരുടെ ഏത് പ്രശ്നത്തിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു. കേരള സർക്കാരിന്റെ നാലാം വാർഷിക ത്തോടനുബന്ധിച്ച്  തൃശൂരിൽ നടക്കുന്ന “എന്റെ കേരളം” പരിപാടിയിൽ തൃശൂർ […]

Continue Reading