ജഗതി ശ്രീകുമാർ: ജീവിതം ഇതുവരെ

മലയാള നാടകകൃത്തും എഴുത്തുകാരനുമായ ജഗതി എൻ.കെ. ആചാരിയുടെ മൂത്ത മകനാണ് ശ്രീകുമാർ . ചെങ്ങന്നൂരിലെ ചെറിയനാട്ടുള്ള ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം നേടി . കെ. ജയകുമാർ […]

Continue Reading

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: തൃശൂരിനും മലപ്പുറത്തിനും വിജയം

തിരുവനന്തപുരം : കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിജയം തൃശൂരിന് തുടച്ചയായ മൂന്നാം വിജയം. ആലപ്പുഴയെ പത്ത് റൺസിനാണ് തൃശൂർ തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ മലപ്പുറം ഇടുക്കിയെ ആറ് വിക്കറ്റിന് തോല്പിച്ചു. മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇടുക്കി […]

Continue Reading

എൻ്റെ കേരളം പ്രദർശന വിപണന മേള കേരള ജനതയ്ക്കുള്ള സമ്മാനം: മന്ത്രി വി.ശിവൻകുട്ടി

എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കനകക്കുന്നിൽ തുടക്കമായി# പിണറായി വിജയൻ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ കേരള ജനതയ്ക്കുള്ള സമ്മാനം കൂടിയാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കനക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ […]

Continue Reading

കേരള മീഡിയ അക്കാദമിയുടെ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച

തിരുവനന്തപുരം: സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് 2025 മേയ് 19, 20 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സൗൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ , […]

Continue Reading

ചാരവൃത്തി: വനിതാ ട്രാവൽ വ്ലോഗർ പൊലീസിന്റെ പിടിയിൽ

ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ട്രാവൽ വ്ലോഗറായ യുവതി അറസ്റ്റിൽ. ജ്യോതി മൽഹോത്ര എന്നറിയപ്പെടുന്ന ജ്യോതി റാണി(33)യാണ് ഹരിയാനയിലെ ഹിസാറിൽ നിന്ന് അറസ്റ്റിലായത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ഒരു സുരക്ഷാ ജീവനക്കാരനും […]

Continue Reading

ടിംബർ സെയിൽസ് ഡിവിഷൻ തടി വിൽപ്പന : ഇ-ലേലം ജൂണിൽ

വനം വകുപ്പിന്റെ ഭാഗമായ തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ-ലേലം നടത്തുന്നു. തേക്കും, മറ്റു തടിയിനങ്ങളുമാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. തെൻമല, കുളത്തൂപ്പുഴ തടി ഡിപ്പോകളിൽ ജൂൺ 4നും […]

Continue Reading

കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം ‘ ഉദ്ഘാടനം 21ന്

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ്  കണ്ണാടി-2 മുഖദർശം മ്യൂസിയം ദർശനം എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മ്യൂസിയങ്ങൾ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് മേയ് 21, 22, 23 തിയതികളിൽ പരിപാടികൾ നടക്കുക.  പൈതൃക വീഥി പ്രദർശനം,  നൈറ്റ് മ്യൂസിയം തുടങ്ങിയവയ്ക്കു […]

Continue Reading

22 ദിവസങ്ങൾക്ക് ശേഷം അട്ടാരി – വാഗ അതിർത്തി തുറന്നു; പ്രവേശനം അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ച അട്ടാരി വാഗ അതിർത്തി 22 ദിവസങ്ങൾക്ക് ശേഷം തുറന്നു. അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമായാണ് അതിർത്തി തുറന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ എത്തിയ എട്ട് ട്രക്കുകൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു. ഡ്രൈ ഫ്രൂട്ട്സുമായാണ് ട്രക്കുകൾ എത്തിയത്. കേന്ദ്രസർക്കാരിന്റെ […]

Continue Reading

ആൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ ദേശീയ സമ്മേളനം  തിരുവനന്തപുരത്ത്

AIRTWF ന്റെ 12-ാമത് ദേശീയ സമ്മേളനം ജൂലായ് 28,29,30,31 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്നു. റോഡ് ഗതാഗത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ സംഘടനയാണ് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ. കേന്ദ്ര സർക്കാർ നയങ്ങൾ ഈ മേഖലയെ കുത്തകവത്കരിക്കാൻ നടത്തുന്ന […]

Continue Reading

ലിറ്റിൽ മിസ്റ്റർ *യൂണിവേർഴ്സ്* 2025 വിജയിയായി തിരുവനന്തപുരത്തുകാരൻ അലൻ ഹരിദാസ്

ദുബായിൽ വച്ച് ഏപ്രിൽ 28 മുതൽ മെയ്‌ 3 വരെ 5 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 13 ഓളം രാജ്യങ്ങളിലെ 4 മുതൽ 17 വയസുവരെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ ആണ് അലൻ ഈ വിജയം കരസ്ഥമാക്കിയത്. ഇത് കൂടാതെ മികച്ച […]

Continue Reading