24-മത് രാമു കാര്യാട്ട് അവാർഡ് പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായ് ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡ് പ്രശസ്ത നടൻആസിഫ് അലി അർഹനായി.പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദനെയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു. […]

Continue Reading

ആശ സമര നേതാക്കൾക്ക് വിഷുക്കൈനീട്ടം എത്തി

തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ ബിന്ദു എന്നിവർക്കാണ് തപാലിൽ വിഷുക്കൈനീട്ടം ലഭിച്ചത്. സമരപന്തൽ, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയച്ചിരിക്കുന്ന ആൾ എ. ഭാസ്കരൻ നായർ,  പെൻഷനർ എന്നാണ് […]

Continue Reading

സ്കൂൾബസാർ ഏപ്രിൽ 23 മുതൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ

പോലീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ബേക്കറി ജംഗ്ഷനിലെ ശ്രീധന്യ ബിൽഡിംഗിൽ നടത്തിയിരുന്ന  കേരളത്തിലെ ഏറ്റവും വലിയ പഠനോപകരണ വിപണന മേളയായ *സ്കൂൾ ബസാർ* 2025 ഏപ്രിൽ 23 മുതൽ വിപുലമായ രീതിയിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ആരംഭിക്കുന്നു. […]

Continue Reading

മ്യൂസിക് പ്രോഗ്രാമർ ആകാൻ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ അവസരമൊരുക്കുന്നു

മലയാള ചലച്ചിത്ര സംഗീത സംവിധായകരുടെ യൂണിയനായ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ ഫെമുവിൻ്റെ (  FEMU ) പുതിയ ചുവടുവെപ്പാണ് ഫിമാറ്റ് (FIMAT ).    സംഗീത/സൗണ്ട് റെക്കോർഡിങ് പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കായി ( പ്രായഭേദമന്യേ ) ഫെമു വിഭാവനം ചെയ്തു  പ്രവർത്തനമാരംഭിക്കുന്ന വിദ്യാഭ്യാസ […]

Continue Reading

അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധയേറ്റു: പമ്പയിലെ ഹോട്ടൽ അടച്ചു പൂട്ടിച്ചു

ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന്, പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത് പ്രവർത്തിച്ചുവരുന്ന കോഫീ ലാൻഡ് ഹോട്ടലാണ് പോലീസിന്റെ സഹായത്തോടെ […]

Continue Reading

AKPA നോർത്ത് മേഖലയുടെ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ AKPA സ്ഥാപകനേതാവ് ജോസഫ് ചെറിയാൻ അനുസ്മരണവും 2025 വർഷത്തെ ഐഡി കാർഡ് വിതരണവും നടത്തി. ഐഡി കാർഡ് വിതരണ ഉദ്ഘാടനം തിരുവനന്തപുരം ജില്ല പ്രസിഡന്റ് തോപ്പില്‍ പ്രശാന്ത്‌ നിര്‍വഹിച്ചു. തിരുമല […]

Continue Reading

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സത്യൻ സ്മാരക ഹാളിൽ നടന്നു

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മദനൻ റ്റി നാടരുടെ അദ്ധ്യഷതയിൽ കൂടിയ യോഗം മാതാ കോളേജ് മെഡിക്കൽ ടെക്നോളജി ചെയർപേഴ്സൺ ജിജി ജോസഫ്, സമ്മേളനം ഉദ്ഘാടനം ചെയിതു ചെയർമാൻ സക്കീർ പായിപ്ര മുഖ്യ പ്രഭാഷണം, മ്യൂസിയം si ഷെഫിൻ മയക്കുമരുന്നിനു എതിരെ ക്ലാസ് […]

Continue Reading

തെക്കൻ മേഖല പതാക ജാഥയ്ക്ക് കന്യാകുളങ്ങരയിൽ സ്വീകരണം നൽകി

പത്രപ്രവർത്തക യൂണിയൻ(കെ ജെ യു ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്തെക്കൻ മേഖലപതാക ജാഥ തിരുവനന്തപുരം ജില്ലയിൽ കന്യാകുളങ്ങര പ്രദേശത്ത് എത്തിച്ചേർന്നപ്പോൾ കെ ജെ യുനെടുമങ്ങാട് മേഖലാ കമ്മറ്റിയുടെയും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ കന്യാകുളങ്ങരയിൽ സ്വീകരണം നൽകി. സംസ്ഥാന […]

Continue Reading

വർഷം മൂന്നര ലക്ഷം യാത്രക്കാരോടെ ടൂറടിച്ച് കോളടിച്ച് ​കെഎസ്ആർടിസി

വർഷം മൂന്നരലക്ഷം വിനോദ സഞ്ചാരികൾ, ഊട്ടിയും മൈസൂരുവും ഉൾപ്പെടെ 52 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ, സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി മാറുകയാണ് കെഎസ്ആർടിസി. കോവിഡിന് പിന്നാലെ മലയാളികളിലുണ്ടായ യാത്രാഭ്രമം മുതലെടുക്കാനും പുതിയൊരു വരുമാനമാർഗത്തിനുംവേണ്ടി 2021 നവംബറിൽ […]

Continue Reading

അവയവദാനത്തിന് കൈകോർത്ത് കലക്ടറേറ്റ്; ‘ജീവൻ ദാനം’ പദ്ധതി താലൂക്കുകളിലേക്കും

തിരുവനന്തപുരം: അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ജീവൻ ദാനം‘ പദ്ധതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ അവയവദാനത്തിന് രജിസ്റ്റർ ചെയ്തത് മുന്നൂറിലധികം ജീവനക്കാർ. കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും ബോധവത്ക്കരിച്ച് അവയവദാനത്തിന് […]

Continue Reading