ഷൂ വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ

മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് […]

Continue Reading

കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളമെന്ന് കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനെ തുടര്‍ന്നാണ്. ഗുരുതരമായ […]

Continue Reading

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നതിനാൽ ശക്തമായ നിരീക്ഷണം നടത്തണമെന്ന ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്‌സൈസ് ഐബി പാർട്ടിയും, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് […]

Continue Reading

കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്

കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല  പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, […]

Continue Reading

കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ടീം ക്യപറ്റന്‍. ഏപ്രില്‍ 20 മുതല്‍ 26 വരെ 5 ഏകദിനങ്ങളായിട്ടാണ് മത്സരങ്ങള്‍ […]

Continue Reading

കുട്ടികളുമായി സംവദിക്കാൻ ജോൺ ബ്രിട്ടാസ് എംപിയെത്തി

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പ് കളിമുറ്റത്തിൻറെ ഭാഗമായി “മുഖാമുഖം” പരിപാടിയിൽ കുട്ടികളുമായി സംവദിക്കാൻ ജോൺ ബ്രിട്ടാസ് എംപിയെത്തി. കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് എംപി സരസമായി മറുപടി പറഞ്ഞു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് അദ്ധ്യക്ഷനായ ചടങ്ങിൽ […]

Continue Reading

കെ സുധാകരനെ മാറ്റുന്നു: KPCC യിൽ നേതൃമാറ്റം

KPCC യിൽ നേതൃമാറ്റം ഉറപ്പിച്ച് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. പകരം ആന്റോ ആൻ്റണിയുടേയും ബെന്നി ബെഹനാൻ്റെയും പേരാണ് ഉയർന്നുവരുന്നത്. നേരത്തെ തന്നെ നേതൃമാറ്റം സംബന്ധിച്ച ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത് നടപ്പാക്കാൻ […]

Continue Reading

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി

ധോണിആപ്പിലൂടെ  ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം മുംബൈ:  ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ […]

Continue Reading

ഫിക്ഷനും റിയാലിറ്റിയും ചേർന്ന ഇംഗ്ളീഷ് ഹൊറർ സിനിമ പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന്

ഫിക്ഷനും റിയാലിറ്റിയും സമന്വയിപ്പിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് “പാരനോർമൽ പ്രൊജക്ട്”. ഏപ്രിൽ 14 ന് ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് (BClNEET) […]

Continue Reading

വഖഫ് ബില്ലിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചു

നെടുമങ്ങാട്: ഇന്ത്യയിലെ ജനതയെ വർഗീയതയുടെ പേരിൽ വേർതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ വഖഫ് ബില്ലിന് എതിരെ മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് ബില്ല് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. നേതാക്കളായ എച്ച് സിദ്ദീഖ്, നെടുമങ്ങാട് എം […]

Continue Reading