എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 28 രാവിലെ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 28 രാവിലെ 11ന് കഴക്കൂട്ടം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ എന്നിവയും മറ്റു പ്രഫഷണല്‍ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. കഴക്കൂട്ടത്തും സമീപ […]

Continue Reading

പ്രമേഹം, കൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ രണ്ടാം നമ്പർ ഒപിയിൽ (കായചികിത്സാ വിഭാഗം) 30 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രമേഹം, കൊളസ്‌ട്രോൾ രോഗികൾക്ക് പരിശോധനകളും സൗജന്യ ചികിത്സയും ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ […]

Continue Reading

ഡിജിറ്റൽ മാർക്കറ്റിങ് സ്ത്രീ സംരംഭകരുടെ വിജയവഴി

ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വയം സംരംഭകരായ സ്ത്രീകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിജയകരമായി വിപണി കണ്ടെത്താനാകുമെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ & കണ്ടിന്യൂയിങ് സ്റ്റഡീസ് ഡയറക്ടർ സന്തോഷ് കുറുപ്പ്. ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കൃത്യമായ ടൂളുകൾ […]

Continue Reading

വിഴിഞ്ഞത്ത് ബസുകൾ കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ഇന്ന് രാവിലെ വിഴിഞ്ഞം പുതിയ പാലം കഴിഞ്ഞ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം കെ എസ് ആര്‍ ടി സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കുകള്‍ പറ്റി. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശിപത്രിയില്‍ പ്രവ്ഷിപ്പിച്ചു.

Continue Reading

മ്യൂസിയം ജനമൈത്രി സുരക്ഷ യോഗം പ്രിന്‍സിപ്പല്‍ എസ്. ഐ. വിപിന്‍ ജി. സി. ഉദ്ഘാടനം ചെയ്തു

മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി തിരുവനന്തപുരം: ഹീരാ ഗോള്‍ഡന്‍ ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കൂടിയ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം എസ്.ഐ. വിപിന്‍ ജെ.സി. ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ സുരേന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്ശശിധരന്‍ നായര്‍ സ്വാഗതം […]

Continue Reading

‘ഗെറ്റ് സെറ്റ് ബേബി’: കുടുംബങ്ങളുടെ സ്വന്തം ഡോക്ടർ, ഫീൽ ഗുഡ് മൂഡിൽ ഉണ്ണി മുകുന്ദൻ

പ്രണയം, വിവാഹം, ഗർഭധാരണം തുടങ്ങിയവയൊക്കെ പലപ്പോഴും പല രീതിയിൽ മലയാളത്തിൽ സിനിമകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായി എന്നാൽ വിഷയത്തിന്‍റെ ഗൗരവം ഒരു തരിപോലും ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് […]

Continue Reading

ചേട്ടൻമാരുടെ കളി കാണാൻ ജൂനിയർ താരങ്ങളും

തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന […]

Continue Reading

സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണം നയപരമായ മാറ്റം: പ്രഫ. റിതു റിവാൻ

സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യയ്ക്ക് വലിയ നയപരമായ മാറ്റങ്ങൾ ആവശ്യമാണ്. ഡാറ്റയുടെ അഭാവം, തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ, സ്ത്രീ സംരംഭകത്വത്തിനുള്ള പിന്തുണയുടെ കുറവ് എന്നിവയെല്ലാം പരിഹരിക്കേണ്ടതുണ്ട്. ലിംഗസമത്വത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രഫസർ […]

Continue Reading

ആശ വർക്കർമാരുടെ സമരം 16-ാം ദിവസം. സമരവേദിയിലേക്ക് പിന്തുണ പ്രവാഹം

തിരുവനന്തപുരം (25/2/25) : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് മെഡിക്കൽ നടത്തുന്ന രാപ്പകൽ സമരം 16-ാം ദിവസമെത്തിയപ്പോൾ സമരവേദിയിലേക്ക് പിന്തുണാ പ്രവാഹം. സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക നായകർ സമരവേദിയിലേക്ക് ഐക്യദാർഢ്യ റാലി നടത്തി. സംസ്ഥാന സർക്കാരിൻറെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് […]

Continue Reading

കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ദാതാക്കളായി മാറണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തൊഴില്‍ ചെയ്യുക മാത്രമല്ല കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വനിത വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ […]

Continue Reading