ലൈംഗികാതിക്രമവും ചൂഷണവും; സ്ത്രീകൾ പരാതി നൽകാൻ മടിക്കരുത്
തൊഴിൽ സ്ഥലത്തും അല്ലാതെയുമുള്ള വേദികളിൽ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമവും ചൂഷണവും സംബന്ധിച്ച കാര്യങ്ങളിൽ പരാതി നൽകാൻ സ്ത്രീകൾ മടിക്കരുതെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. തിരുവനന്തപുരം ഇൻഫോപാർക്കിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് […]
Continue Reading