തിരുവനന്തപുരം നന്തൻകോട് ഭാഗത്ത് ഗതാഗത നിയന്ത്രണം
അറിയിപ്പ്..സ്വിവറേജ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് നന്ദന്‍കോട്-ദേവസ്വംബോര്‍ഡ് റോഡില്‍ സ്വരാജ് ഭവന് മുന്നില്‍ പണി നടക്കുന്നതിനാല്‍ 11.01.2025 മുതല്‍ പണി തീരുന്നതു വരെ ദേവസ്വംബോര്‍ഡ്-നന്ദന്‍കോട് റോഡില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതാണ്.* ഇരുചക്ര വാഹനങ്ങള്‍ കടന്നു പോകുന്നതിന് തടസ്സമില്ലാത്തതാണ്.നന്ദന്‍കോട് ഭാഗത്തു നിന്നും ദേവസ്വംബോര്‍ഡ് ഭാഗത്തേക്കു പോകേണ്ട […]
Continue Reading