അട്ടകുളങ്ങര – തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം
അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി ഏഴ് മുതൽ സെപ്റ്റംബർ ഒൻപത് രാവിലെ ആറ് വരെയും, സെപ്റ്റംബർ ഒൻപത് രാത്രി ഏഴ് മുതൽ സെപ്റ്റംബർ 10 രാവിലെ ആറ് വരെയും ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി […]
Continue Reading