നടി ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്

നടി ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്. ഹണി റോസ് വർഗ്ഗീസ് പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചു. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. നല്ല സിനിമകൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ഹണി റോസ് അഭിപ്രായപ്പെട്ടു.

Continue Reading

പ്രസ് ക്ലബ് – ഡി സി ബുക്സ് പുസ്തകമേള ഇന്ന് തുടങ്ങും

തിരുവനന്തപുരം: പ്രസ് ക്ലബ്ബും ഡി സി ബുക്സും ചേർന്ന് പുസ്തകമേള സംഘടിപ്പിക്കുന്നു. ഇന്നുമുതൽ ഞായറാഴ്ച വരെ പ്രസ് ക്ലബ് പി സി എസ് ഹാളിലാണ് മേള. രാവിലെ 11 മണിക്ക് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പി കെ രാജശേഖരൻ പുസ്തകമേളയുടെ […]

Continue Reading

എസ്‍പി സുജിത് ദാസിൻ്റെ സസ്പെൻഷൻ; ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പി വി അൻവർ

എസ്‍പി സുജിത് ദാസിൻ്റെ സസ്പെൻഷനിൽ പ്രതികരണവുമായി നിലമ്പൂർ MLA പി വി അൻവർ. ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് ഫേസ്ബുക്ക് പോസ്റ്റ്. മലപ്പുറം എസ്‍പി ക്വാർട്ടേഴ്സിലെ മരംമുറി കേസുമായി ബന്ധപ്പെട്ട് സുജിത് ദാസ് അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. […]

Continue Reading

നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് വിനീത് ശ്രീനീവാസൻ

നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനീവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തൻ്റെ കൂടെയായിരുന്നുവെന്നതിന് ചിത്രങ്ങൾ തെളിവുണ്ട്. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ […]

Continue Reading

ദേശീയ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം – നെടുമങ്ങാട്: ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ഠിച്ച നെടുമങ്ങാട് ഗ്രാമം സ്വദേശിയായ ശൈലേശ്വരി ടീച്ചറെ വസതിയിൽ എത്തി ആദരിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, കെ. […]

Continue Reading

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളിയുടെ താരമായി ആനന്ദ് സാഗർ

ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനമാണ് ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത്. 23 പന്തിൽ 41 റൺസുമായി ആനന്ദ് സാഗറും 19 പന്തിൽ 47 റൺസുമായി വിഷ്ണു വിനോദും. ഇരുവരുടെയും മികവിൽ ഏഴോവർ ബാക്കി നില്ക്കെ തന്നെ തൃശൂർ […]

Continue Reading

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളു: ഓരോ അടിക്കും കണക്കുപറയിക്കും; രമേശ് ചെന്നിത്തല

അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി. പോലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ എൻറെ തല ലജ്ജ കൊണ്ട് കുനിയുന്നു. തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ […]

Continue Reading

‘കെയറിംഗ് ഫോര്‍ എ സീനിയര്‍’ വാക്കത്തോണില്‍ പങ്കാളികളായി മുന്നൂറോളം പേര്‍

കൊച്ചി: അതുല്യ സീനിയര്‍ കെയര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ‘കെയറിംഗ് ഫോര്‍ എ സീനിയര്‍’ വാക്കത്തോണ്‍ സംഘടിപ്പിച്ചു. മുന്നൂറിലധികം വ്യക്തികള്‍ പങ്കെടുത്ത വാക്കത്തോണ്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയര്‍ ജെറിയാട്രിഷ്യന്‍ ഡോ. ജിനോ ജോയ് ഫ്‌ളാഗ് ഓഫ് ചെയ്തു.മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും […]

Continue Reading

കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബിഐഎം ഫെസ്റ്റിവല്‍-24 സംഘടിപ്പിച്ചു

കൊച്ചി: എഞ്ചിനീയറിങ് ഡിസൈന്‍ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘ബിഐഎം (ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്) ഫെസ്റ്റിവല്‍-24’ കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കോളജുകളില്‍ നടന്ന […]

Continue Reading

മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി

മലയാളത്തിലാദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നറാണ് 4 സീസൺസ്. സംഗീത വഴിയിൽ തൻ്റേതായൊരു സ്ഥാനവും ഐഡൻ്റിറ്റിയും സ്ഥാപിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരൻ. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര മ്യൂസിക്കൽ ബാൻ്റായ […]

Continue Reading