ഭാരത് ഭവനിൽ മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്ന്
മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്ന് വ്യാഴാഴ്ച – സെപ്റ്റംബർ 5 – വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനിലെ ശെമ്മാങ്കുടി ഹൈക്യു തീയേറ്ററിൽ അരങ്ങേറും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎംഎഫ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ […]
Continue Reading