ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജവഹർ നവോദയ വിദ്യാലയത്തിൽ 2025 – 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം. 75% സീറ്റുകൾ ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്കായി […]

Continue Reading

ദലിത് ക്രൈസ്തവര്‍ക്കെതിരെയുള്ള സിപിഎം നിലപാട് പ്രതിഷേധാര്‍ഹം: അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നതിനെ എതിര്‍ത്ത സിപിഎം നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി  സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെയാണ് സിപിഎം  നിലപാട് വ്യക്തമാക്കിയത്. സ്വാതന്ത്ര്യം […]

Continue Reading

വസുധൈവ കുടുംബകം ഓസ്‌കാറിലേക്ക് | വാട്ടർ മാൻ മികച്ച ഹ്രസ്വചിത്രം

പതിനാറാമത് രാജ്യാന്തര ഡോക്യുമെൻ്റെറി ഹ്രസ്വചിത്ര മേളയിലെ മികച്ച ലോംഗ് ഡോക്യുമെൻ്റെറിയായി ആനന്ദ് പട്വർദ്ധൻ്റെ വസുധൈവ കുടുംബകം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ഈ ചിത്രത്തിനാണ് ഓസ്‌കാര്‍ നോമിനേഷന്‍. മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്കാരവും വസുധൈവ കുടുംബകം സ്വന്തമാക്കി. രണ്ടു […]

Continue Reading

ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് നിപ്മറിൽ സ്കൂൾ റെഡിനസ്പോഗ്രാം: മന്ത്രി ഡോ. ബിന്ദു

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നിപ്മറിൽ സ്കൂൾ റെഡിനസ് പോഗ്രാം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. രണ്ടു വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സ്കൂൾ വിദ്യാഭ്യാസത്തിന് സജ്ജമാക്കാനാണ് സ്കൂൾ റെഡിനസ് പോഗ്രാം – മന്ത്രി പറഞ്ഞു. കുട്ടികളിലെ […]

Continue Reading

പ്ലസ് വൺ പ്രവേശനം: സംസ്ഥാനതലത്തിൽ ഇതുവരെ 3,87,591 വിദ്യാർത്ഥികൾ പ്രവേശനം നേടി

പ്ലസ് വൺ പ്രവേശനം: സംസ്ഥാനതലത്തിൽ ഇതുവരെ ആകെ മൂന്ന് ലക്ഷത്തി എൺപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) വിദ്യാർത്ഥികൾ പ്രവേശനം നേടി:മന്ത്രി വി ശിവൻകുട്ടി. മൂന്ന് ലക്ഷത്തി എൺപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) വിദ്യാർത്ഥികൾ സംസ്ഥാനത്താകെ പ്ലസ് വൺ പ്രവേശനം നേടിയതായി പൊതു […]

Continue Reading

ഖാദർ കമ്മിറ്റി റിപ്പോർട്ട്: അധ്യാപക-അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കുന്നത് അനുവദിക്കില്ല: കെ.എച്ച്.എസ്.ടി.യു

ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി ലയനത്തിലൂടെ അധ്യാപക അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി. ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലയനം മുന്നോട്ട് വെക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അക്കാദമിക മേഖലയെ മനപ്പൂർവ്വം […]

Continue Reading

ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ 29 മുതൽ 31 വരെ നടന്നു വന്നിരുന്ന ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

കൊല്ലം: കൊല്ലം ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ 29 മുതൽ 31 വരെ നടന്നു വന്നിരുന്ന ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു. 29ന് പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വിജയിയുമായ റിതു കൃഷ്ണ ഉദ്ഘാടനം ചെയ്ത ആർട്സ് ഫെസ്റ്റിൽ സ്കൂളിലെ […]

Continue Reading

മുലപ്പാലിന്റെ ഗുണങ്ങള്‍; രശ്മി മോഹന്‍ വിവരിക്കുന്നു

ഓഗസ്റ്റ് 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ 7 വരെ ലോകമെമ്പാടും മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ശിശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഇത് […]

Continue Reading

വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഗുരു മാർഗി സജീവ്‌ നാരായണ ചാക്യാർക്ക് നാട്യരത്ന പുരസ്കാരവും രാമായണ പാരായണ വിദഗ്ധൻ പി. കെ. ഗോപകുമാരന് രാമായണാചാര്യ പുരസ്കാരവുമാണ് സമർപ്പിക്കുക. ആഗസ്റ്റ് 28 ബുധനാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് വിവേകാനന്ദ കേന്ദ്രത്തിൽ […]

Continue Reading

ബഷീർ കഥാപാത്രങ്ങൾക്ക് എ.ഐ. ടച്ച് നല്‍കി വിദ്യാർത്ഥികൾ

ബഷീർ കഥാപാത്രങ്ങൾക്ക് എ.ഐ.ടച്ച്: പാഠപുസ്തകത്തിൽ പുത്തൻ പരീക്ഷണവുമായി വിദ്യാർത്ഥികൾ. വിതുര: പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘ദ സ്നെയ്ക് ആൻഡ്‌ ദ മിറർ‘ പൂർണ്ണമായും എ.ഐ.സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളും വീഡിയോകളുമാക്കി പരിവർത്തനം ചെയ്തിരിക്കുകയാണ് തിരുവനന്തപുരം […]

Continue Reading