വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഗുരു മാർഗി സജീവ് നാരായണ ചാക്യാർക്ക് നാട്യരത്ന പുരസ്കാരവും രാമായണ പാരായണ വിദഗ്ധൻ പി. കെ. ഗോപകുമാരന് രാമായണാചാര്യ പുരസ്കാരവുമാണ് സമർപ്പിക്കുക. ആഗസ്റ്റ് 28 ബുധനാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് വിവേകാനന്ദ കേന്ദ്രത്തിൽ […]
Continue Reading