ജില്ലയിൽ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ജലബജറ്റ് തയാറാക്കുന്നു
നവകേരളം കർമ്മ പദ്ധതി 2-ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 11 ബ്ലോക്കുകളിലെ 73 ഗ്രാമപഞ്ചായത്തുകളുടേയും ജലബജറ്റ് തയാറാക്കുന്നു. രണ്ട് മാസത്തിനുള്ളിൽ ജലബജറ്റ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹരിതകേരളം മിഷൻ. ഒരു പ്രദേശത്തിലെ ജലലഭ്യത, ജല ആവശ്യം എന്നിവ കണക്കിലെടുത്താണ്, വിവിധ കാലഘട്ടങ്ങളിലെ ജലമിച്ചം, […]
Continue Reading