വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹോംസ്റ്റേകള്‍ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കരുതലുകള്‍ സ്വീകരിക്കണം. എല്ലാ […]

Continue Reading

ജ. അലക്സാണ്ടർ തോമസിനെ നിയമിക്കുന്ന വാറന്റിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി മുൻ കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു കൊണ്ടുള്ള വാറണ്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇനി സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ഓഗസ്റ്റ് ഒന്നിന് രാവിലെ 10 […]

Continue Reading

ഇന്ദിരാസ് എമെർജെൻസി ജൂലൈ 30ന് പ്രദർശിപ്പിക്കും

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ അടയാളപ്പെടുത്തുന്ന ഇന്ദിരാസ് എമെർജെൻസി രാജ്യാന്തര ഹ്രസ്വ ചിത്ര മേളയിൽ ജൂലൈ 30, ചൊവ്വാഴ്ച പ്രദർശിപ്പിക്കും .വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്ത ചിത്രം വൈകിട്ട് ആറിന് ശ്രീ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക .2 023 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ […]

Continue Reading

മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥയായി നടപ്പിലാക്കി വരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, […]

Continue Reading

ആനിമേഷൻ ഏതു വിഷയവും ചിത്രീകരിയ്ക്കാൻ കഴിയുന്ന മാധ്യമമെന്ന് ശില്പ റാണാഡെ

കഥകളുടെ ഘടനയും സങ്കീർണതയും നിലനിർത്തി ഏതു വിഷയങ്ങളെയും ചിത്രീകരിക്കാൻ കഴിയുന്ന മാധ്യമമായി ആനിമേഷൻ രംഗം മാറിയതായി പ്രശസ്ത അനിമേറ്റർ ശില്പ റാണാഡെ. ക്രിയേറ്റിവിറ്റിയാണ് ഈ കലയുടെ അടിസ്ഥാനം .എ.ഐ പോലുള്ള സാങ്കേതിക വിദ്യകൾ വികസിച്ചാലും അതിൻ്റെ സാദ്ധ്യതകൾ അവസാനിക്കില്ലെന്നും അവർ പറഞ്ഞു […]

Continue Reading

ഡോക്യൂമെൻ്റെറിയിലെ ത്രീഡി വിസ്മയം ഉൾപ്പടെ ചൊവ്വാഴ്ച 69 ചിത്രങ്ങൾ

ത്രീഡിയിൽ വിം വെൻഡർ ഒരുക്കിയ  ഡോക്യൂമെൻ്റെറി വിസ്മയം ,ലോകത്തെ വിവിധ മേളകളിൽ പുരസ്‌കാരവും പ്രേക്ഷകപ്രീതിയും നേടിയ അഞ്ചു ചിത്രങ്ങൾ ,മത്സര വിഭാഗത്തിലെ 17 ചിത്രങ്ങൾ എന്നിവ ഉൾപ്പടെ 69 ചിത്രങ്ങൾ രാജ്യാന്തര ഹ്രസ്വ ചിത്രമേളയിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കും. ചിത്രകാരനും ശിൽപിയുമായ അൻസലേം […]

Continue Reading

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് അഭിമുഖം 31ന്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആശ്വാസ് പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവർ ജൂലൈ 31 രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Continue Reading

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024, എല്ലാവരും പ്രചാരണ പരിപാടിയുടെ ഭാഗമാകണം: മന്ത്രി വീണാ ജോർജ്

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്നും ഓരോരുത്തരും ഇതിൻ്റെ അംബാസഡർമാരാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ പ്രധാനപ്പെട്ട ഒരു ക്യാമ്പയിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നത്. […]

Continue Reading

മനു ഭാകറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കിലൂടെയാണ് ആശംസകള്‍ നല്‍കിയത് പാരിസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാകറിന് അഭിനന്ദനങ്ങൾ. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ ഭാകർ ഷൂട്ടിംഗ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ […]

Continue Reading

സ്വാമി ആനന്ദതീർഥൻ: നിഷേധിയുടെ ആത്മശക്തി പ്രദർശനം ഇന്ന് (തിങ്കൾ)

ജാതിവിവേചനത്തിനെതിരെയും അനാചാരങ്ങൾക്കെതിരെയും പടനയിച്ച ആത്മീയാചാര്യൻ സ്വാമി ആനന്ദ തീർത്ഥൻ്റെ ജീവിതം അടയാളപ്പെടുത്തുന്ന  സന്യാസി ആനന്ദതീർഥൻ : നിഷേധിയുടെ ആത്മശക്തി രാജ്യാന്തര ഹ്രസ്വ ചിത്രമേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും .അഭിജിത് നാരായണനും ബിന്ദു സാജനും ചേർന്നൊരുക്കിയ ചിത്രം ശ്രീ തിയേറ്ററിൽ രാവിലെ 11.30 നാണ് […]

Continue Reading