കൊല്ലം ഓക്‌സ്‌ഫോര്‍ഡില്‍ ‘നോളെജ് നോകട്ട്’ ക്വിസ് മത്സരം സംഘടിപ്പിച്ചു
രജത ജൂബിലി ആഫോഷങ്ങളുടെ ഭാഗമായി കൊല്ലം ഓക്‌സ്‌ഫോര്‍ഡ് സ്കൂളില്‍ നോളെജ് നോകട്ട് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 14 സ്‌കൂളുകള്‍ പങ്കെടുത്തു. ഫൈനല്‍ റൌണ്ടിലേക്കെത്തിയ 5 സ്കൂളുകളിൽ നിന്ന് യുപി വിഭാഗത്തിൽ ഡിസ്ട്രിക്ട് […]
Continue Reading