നേപ്പാളിൽ വിമാനപകടത്തില്‍ 18 പേര് മരിച്ചു
കാഠ്മണ്ഡു: നേപ്പാളിൽ യാത്രാ വിമാനം തകർന്ന് 18 പേർ മരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ടേക്ക്ഓഫിനിടെ വിമാനം റൺവേയിൽനിന്നും തെന്നിമാറി കത്തിയമരുകയായിരുന്നു. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ശൗര്യ എയർലൈനിന്റെ വിമാനം […]
Continue Reading