എൽ.ഡി.എഫിന്റെ ഐശ്വര്യം എൻ.ഡി.എ : വെള്ളാപ്പള്ളി
ചേർത്തല: എൽ.ഡി.എഫിന്റെ ഐശ്വര്യമാണ് എൻ.ഡി.എ മുന്നണിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റ് സംഘടിപ്പിച്ച ഗുരുനാരായണ ധർമ്മസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും യോഗം ചേർത്തല യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് യു.ഡി.എഫ് കാലങ്ങളായി […]
Continue Reading