Health Minister Veena George

സേഫ് ക്യാമ്പസ്, സേഫ് ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്; മെഡിക്കൽ കോളേജുകളിൽ ശുചീകരണമുൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുരക്ഷിതമായ ആശുപത്രിയും സുരക്ഷിത പരിസരവും എന്ന ആശയത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പകർച്ചവ്യാധി പ്രതിരോധ നടപടികൾ ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നിർദ്ദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യുവിൻ്റെ […]

Continue Reading

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26ന്

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സുപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 29 ന് വൈകിട്ട് 4 മണി വരെ […]

Continue Reading

നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം

നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു […]

Continue Reading

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്

മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടതു കയ്യിലെ നടുവിരലിൽ ജില്ലയിൽ ജൂലൈ മുപ്പതിന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകൾ, പെരിങ്ങമല പഞ്ചായത്തിലെ കൊല്ലായിൽ, കരിമൺകോട്, മടത്തറ വാർഡുകൾ, […]

Continue Reading

ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ്; പട്ടികവർഗ വിഭാഗത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി ഉൾനാടൻ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മീഡിയം സ്‌കെയിൽ ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ് എന്ന ഘടകപദ്ധതിയിലേക്ക് പട്ടികവർഗ വിഭാഗത്തിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 100% സബ്സിഡി ലഭിക്കുന്ന പദ്ധതിയുടെ യൂണിറ്റ് […]

Continue Reading

എൻഡോസൾഫാൻ പുനരധിവാസം: പരപ്പ വില്ലേജിലെവീടുകൾക്കായി അഞ്ചേക്കർ കൈമാറി: മന്ത്രി ഡോ. ബിന്ദു

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യമായി വീടും സ്ഥലവും നൽകുന്ന ‘സാഫല്യം’ പദ്ധതിയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജിലെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്‌പെഷ്യൽ സർവേ സംഘം അളന്നു തിട്ടപ്പെടുത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ […]

Continue Reading

അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ

ആഗോള കലാസൃഷ്ടികളുടെ വേദിയാകാനൊരുങ്ങി കൊച്ചി ; അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ. ലോകോത്തര ചിത്രകാരൻ‌മാരുടെ പാനൽ ചർച്ചയും കലാസൃഷ്ടികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട് ; ദർബാർ ഹാളിൽ വെള്ളിയാഴ്ച എക്സിബിഷന് തുടക്കമാകും ഷഫീന യൂസഫലിയുടെ റിസ്ഖ് […]

Continue Reading

പട്ടികവിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി  അധപതിച്ചു : രമേശ് ചെന്നിത്തല

പട്ടിക വിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി അധപതിച്ചെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ നാലാം സംസ്ഥാന സമ്മേളനം ആറ്റിങ്ങല്‍ മാമം ഉമാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലും വിദ്യാഭ്യാസ […]

Continue Reading

വടക്കൻ പറവൂർ ഗവ എച്ഛ് എസ് എസിലെ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി യു എസ് ടി

കൊച്ചി, 25 ജൂലൈ 2024:  പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി. കമ്പനിയുടെ […]

Continue Reading

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക് മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി […]

Continue Reading