ക്രിസ്മസ് പുതുവത്സരമാഘോഷിച്ച് ചായക്കട കൂട്ടായ്മ

കേരളത്തില്‍ തന്നെ പ്രശസ്തമായ തിരുവനന്തപുരം ശാസ്തമംഗലം ചന്ദ്രന്‍കടമുക്കിലെ ചന്ദ്രന്‍ ചേട്ടന്റെ ചായ രുചി കൂട്ടായ്മ ക്രിസ്മസ് പുതുവത്സരമാഘോഷിച്ചു. ഇന്ന് ഡിസംബര്‍ 30 ന് വൈകുന്നേരം ചിന്ത്യ ഒരു ചായക്കടയുടെ മുന്നില്‍ ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചുകൊണ്ട് ആരാധ്യനായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ […]

Continue Reading

അനുസ്മരണ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

നെടുമങ്ങാട്: ചലച്ചിത്ര നടനും, സംവിധായകനുമായ അനിൽ നെടുമങ്ങാടിന്റെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ സ്മൃതി സദസ്സ് കച്ചേരി നടയിൽ സംഘടിപ്പിച്ചു. മുൻ നഗരസഭ കൗൺസിലറും, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. […]

Continue Reading

ഇന്ധനവില കുറക്കുന്നതിൽ ഇന്ന് തീരുമാനം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘പുതുവത്സര സമ്മാനം’; ഇന്ധനവില കുറക്കുന്നതിൽ ഇന്ന് തീരുമാനം രാജ്യത്തെ പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം പാർട്ടി നേതൃയോഗത്തിൽ ഉയർന്നിരുന്നു. പുതുവത്സര സമ്മാനം […]

Continue Reading

ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ: ജനുവരി 08 വരെ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനലിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ജനുവരി 08 വരെ ദീർഘിപ്പിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും പാനലിലേക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത. ഡ്രോൺ […]

Continue Reading

സലാർ ബോക്‌സ് ഓഫീസ് കളക്ഷൻ 500 കോടി രൂപ പിന്നിട്ടു

സലാർ ബോക്‌സ് ഓഫീസ് കളക്ഷൻ ദിവസം 6: പ്രഭാസ് നായകനായ ആദിപുരുഷിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്നു, ലോകമെമ്പാടും 500 കോടി രൂപ പിന്നിട്ടു. സലാർ: ഭാഗം 1 – പ്രഭാസും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച വെടിനിർത്തലിന് ഇന്ത്യൻ […]

Continue Reading

പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇ.സി.ജി ടെക്നീഷ്യന്‍ ഒഴിവ്

പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്നീഷ്യനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 2023 ജനുവരി നാലിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഭിമുഖം. വി.എച്ച്.എസ്.സി ഇ.സി.ജിയും ഒ. ജി മെട്രിക്സുമാണ് യോഗ്യത. […]

Continue Reading

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അനശ്വരം ആശാന്‍ സ്മൃതി

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവനും കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്യൂട്ടും സംയുക്തമായി മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണം അനശ്വരം ആശാന്‍ സ്മൃതി സംഘടിപ്പിക്കുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 2023 ഡിസംബര്‍ 28 വ്യാഴാഴ്ച വൈകുന്നേരം 5.00 മണിക്ക്‌ അനശ്വരം ആശാന്‍സ്മ്ൃയതി ബഹു. […]

Continue Reading

ലൈഫ്/പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഗഡു മേയര്‍ ആര്യ രാജേന്ദ്രന്‍ വിതരണം ചെയ്തു

തിരുവനന്തപുരം നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് • മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നിലവിലെ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം മൂന്ന് വര്‍ഷം കൊണ്ട് ആകെ 5094 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു – സംസ്ഥാനതലത്തില്‍ ഒന്നാമത്.• ഇതുവരെ 13,701 ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് ആനുകൂല്യം നല്‍കി […]

Continue Reading

സാകല്യം പദ്ധതിയില്‍ അപേക്ഷിക്കാം

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സാകല്യം തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിനും പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്കുമായി sjd.kerala.gov.in  വെബ്സൈറ്റ് സന്ദര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0471 […]

Continue Reading

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വില്ലേജ് സിറ്റിങ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകള്‍ ജനുവരി മൂന്ന് മുതല്‍ 10 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം […]

Continue Reading