ഭക്ഷ്യസുരക്ഷ : ഒക്‌ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍

157 സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു; 33 ലക്ഷം രൂപ പിഴ ഈടാക്കി തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒക്‌ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ […]

Continue Reading

സെക്രട്ടറിയേറ്റിന് ബോംബ് വെച്ചെന്ന ഫോണ്‍ സന്ദേശം പരിഭ്രാന്തി പടര്‍ത്തി

രാവിലെ പോലീസ് ആസ്ഥാനത്തേക്ക് വന്ന കോളിന്റെ അടിസ്ഥാനത്തില്‍ അകത്തും പുറത്തും വ്യാപകമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സെക്രട്ടേറിയേറ്റിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തിയ പോലീസ് ഫോണ്‍കോള്‍ വ്യാജമാണെന്നും കണ്ടെത്തി. ഇന്ന് രാവിലെ പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണ് കോള്‍ വന്നത്. തുടര്‍ന്ന് […]

Continue Reading

കേരള സർക്കാർ തൊഴിലാളി പക്ഷത്ത് നിലക്കണം – ഡോ. ശശി തരൂർ എം.പി.

കേരളത്തിൽ ഏറ്റവുംകുറഞ്ഞ മിനിമംവേതനം എഴുന്നൂറ് രൂപ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും  അത് സൗകര്യപൂർവ്വം വിസ്മരിച്ചെന്നും സർക്കാർ നിലപാട് തൊഴിലാളി പക്ഷത്തോട് നീതി പുലർത്തുന്നതല്ലെന്നും ഡോ. ശശി തരൂർ എം.പി പ്രസ്താവിച്ചു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഉൾപ്പടെ കേരളത്തിലെ എല്ലാ തൊഴിലാളി […]

Continue Reading

സ്റൈപ്പെന്റ് വർദ്ധിപ്പിക്കാന്‍ ഹൗസ്‌സർജന്മാരും പി ജി വിദ്യാർത്ഥികളും ധർണ്ണ നടത്തി

ഹൗസ്‌ സർജ്ജന്മാരുടെയും, പി ജി വിദ്യാർത്ഥികളുടെയും സ്റൈപ്പെന്റ് വർദ്ധിപ്പിക്കുക, പി ജി വിദ്യാർഥികളുടെ നിർബ്ബന്ധിത ബോണ്ടിൽ അയവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിയ ഹൗസ്‌സർജന്മാരും പി ജി വിദ്യാർത്ഥികളും തിരുവനന്തപുരം ജനറൽ ആശുപത്രിക്കു മുന്നിൽ നടത്തിയ ധർണ്ണ ഐ എം […]

Continue Reading

അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: വനിത കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നവംബര്‍ 11ന് കോഴിക്കോട്

അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് അവരില്‍ നിന്നു തന്നെ നേരിട്ട് അറിയാനായി കേരള വനിത കമ്മിഷന്‍ നവംബര്‍ 11ന് രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. വനിത കമ്മിഷന്‍ അധ്യക്ഷ […]

Continue Reading

തിരുവനന്തപുരം മേഖലയില്‍ സ്ത്രീധന സമ്പ്രദായം വ്യാപകം: വനിത കമ്മിഷന്‍

കൗമാരക്കാരനെ ബാറില്‍ കൊണ്ടുപോകുന്ന അച്ഛനെതിരേ നടപടിക്ക് നിര്‍ദേശം വിവാഹത്തോട് അനുബന്ധിച്ച് വധുവിന്റെ വീട്ടുകാരില്‍നിന്ന് സ്വര്‍ണം, പണം, വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് തിരുവനന്തപുരം മേഖലയില്‍ പതിവായിട്ടുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജില്ലാതല സിറ്റിംഗിന്റെ രണ്ടാംദിവസം പരാതികള്‍ […]

Continue Reading

മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ സംഘർഷം

കെ എസ് യു നേതാക്കളെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചും, മന്ത്രി ഡോ: ആർ. ബിന്ദുവിന്റെ ആഡംബര കണ്ണാടി ധൂർത്തിൽ പ്രതിഷേധിച്ചും മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ.

Continue Reading

റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കൊച്ചി: റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിച്ഛായയും നേതൃത്വവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ബ്രേക്ക് ത്രൂ 2023 ന്റെ ഭാഗമായി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുദ്ധികേന്ദ്രമായ സുധാന്‍ഷു മണി മുഖ്യപ്രഭാഷണം നടത്തി. […]

Continue Reading

ഗര്‍ഭകാലത്തെ പരിചരണം; അറിയേണ്ടതെന്തെല്ലാം? ഡോ. ലക്ഷ്മി അമ്മാള്‍ വിവരിക്കുന്നു

ഗര്‍ഭശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും ഒക്കെ ആശങ്കകള്‍ ഗര്‍ഭിണികളില്‍ നിലനില്‍ക്കുന്നു. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സംശയങ്ങളൊക്കെ ഗൂഗിളില്‍ തിരയുകയും അതില്‍ പറയുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്. അതു തന്നെ പല […]

Continue Reading

കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ കൊച്ചിയിലെ മൂന്നാമത്തെ ശാഖ ആരംഭിച്ചു

കൊച്ചി: അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ കൊച്ചിയിലെ മൂന്നാമത്തെ ഔട്ട്‌ലെറ്റ് ജോസ് ജംഗ്ഷനില്‍ ആരംഭിച്ചു. ബിംബിസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി. എ അബ്ദുല്‍ ഗഫൂര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദിവസേന പുതിയ ക്രീമുകള്‍ ഉപയോഗിച്ചും 100% […]

Continue Reading