അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു

അങ്കമാലി: സ്ട്രോക് ബാധിതരായ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവശ്യ സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു. രോഗം ഭേദമാക്കുന്നതിനും തുടര്‍ന്നുള്ള പുനരധിവാസത്തിനും ആവശ്യമായ സഹായമാണ് പ്രോഗ്രാമിലൂടെ ലഭ്യമാക്കുക. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ […]

Continue Reading

മുതിര്‍ന്ന വനിതകള്‍ക്ക് കൗണ്‍സിലിംഗിന് സൗകര്യമൊരുക്കും: വനിത കമ്മിഷന്‍

ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന മുതിര്‍ന്ന വനിതകള്‍ക്ക് ഉള്‍പ്പെടെ ആവശ്യമുള്ളപക്ഷം കൗണ്‍സിലിംഗിന് സൗകര്യം ഒരുക്കും. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടത്തിയ ജില്ലാതല സിറ്റിംഗിലാണ് വനിത കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, […]

Continue Reading

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ അഭിമുഖം

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പൂജപ്പുര പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍പരിശീലന കേന്ദ്രത്തില്‍, ബുദ്ധിപരമായ ഭിന്നശേഷിത്വം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം, ഫങ്ഷണല്‍ അക്കാഡമിക്സ് എന്നിവയില്‍ വ്യക്തിഗത പരിശീലനം നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ആര്‍സിഐ രജിസ്ട്രേഷന്‍, ബി.എ/ബി.എസ്.സി, ബി.എഡ്, ഐഡിഡി […]

Continue Reading

അരുൺ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

ശ്രീ കേരളവർമ്മ കോളേജിൽ ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ടുനിന്ന ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ: ആർ. ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതി താഴിട്ടു പൂട്ടാനെത്തിയ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന […]

Continue Reading

സ്വതന്ത്ര മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യം അപകടത്തില്‍: മാധ്യമ സെമിനാര്‍

സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന വിലയിരുത്തലുമായി‘ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് രാജ്യത്തെ മാറുന്ന മാധ്യമ രംഗം’- സെമിനാര്‍. സാങ്കേതികവിദ്യയുടെ വികാസത്തെ തുടര്‍ന്ന് വാര്‍ത്തകളുടെ ഫില്‍റ്ററിംഗ് പ്രക്രിയ കുറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം കുറയ്ക്കുകയല്ല സ്വയം നിയന്ത്രണമാണ് ആവശ്യം. ഒറ്റ ശ്വാസത്തില്‍ ജനാധിപത്യം എന്ന് […]

Continue Reading

തകർന്ന റോഡുകൾക്ക് പരിഹാരം കാണാത്തതിനെതിരെ ധർണ്ണ

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടുകൾക്കും, മഴയിൽ തകർന്ന റോഡുകൾക്കും, തീരദേശ നിവാസികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തി.

Continue Reading

തൊഴില്‍ ദാതാക്കളായി സ്ത്രീകള്‍ മാറണം: മന്ത്രി വീണാ ജോര്‍ജ്

തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കണം കേരളീയം സെമിനാര്‍: ലിംഗപദവിയും (ലിംഗനീതി) വികസനവും തിരുവനന്തപുരം: തൊഴില്‍ സ്വീകരിക്കുന്നവര്‍ മാത്രമല്ല, തൊഴില്‍ നല്‍കുന്ന തൊഴില്‍ ദാതാക്കളായി സ്ത്രീകള്‍ മാറണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 74 […]

Continue Reading

നേപ്പാളിൽ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത

നേപ്പാളിൽ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. 69 പേര്‍ മരിച്ചതായി റിപ്പോർട്ട്‌. ഡൽഹി, യൂ പി, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപെട്ടു.

Continue Reading

പുത്തരിക്കണ്ടം മൈതാനത്ത് ആറന്മുള സദ്യ നവംബര്‍ 4 മുതല്‍

കേരളീയത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ‘ടേസ്റ്റ് ഓഫ് കേരള‘ ഭക്ഷ്യമേളയില്‍ നവംബര്‍ നാലു മുതല്‍ ആറന്മുള സദ്യ തയ്യാര്‍. ഏത്തക്കാ ഉപ്പേരി, ചേന, ചേമ്പ് ഉപ്പേരികള്‍, അവിയല്‍, പഴം നുറുക്ക്, വെള്ളരിക്ക, ബീറ്റ്റൂട്ട് കിച്ചടികള്‍, അച്ചാറുകള്‍, സാമ്പാര്‍, പുളിശ്ശേരി തുടങ്ങി […]

Continue Reading

പഞ്ചവര്‍ണ പുട്ട് മുതല്‍ ഫിഷ് നിര്‍വാണ വരെ; 50 ശതമാനം വിലക്കിഴിവില്‍ പഞ്ചനക്ഷത്ര വിഭവങ്ങള്‍

കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നത് കേരളത്തിലെ അഞ്ചു പ്രമുഖ സ്ഥാപനങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഒരുക്കുന്ന ഭക്ഷ്യമേളയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പങ്കെടുക്കുന്നത്. ഹൈസിന്ത്, ഗോകുലം, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍ട്ടണ്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് […]

Continue Reading