Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കം കുറിച്ചു

സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും കാരം അസോസിയേഷന്‍ കേരള അംഗങ്ങളും തമ്മിലുള്ള സൗഹൃദ മത്സരം അരങ്ങേറി.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.സി. ലേഖ കാരം അസോസിയേഷന്‍ കേരള ചീഫ് പാട്രണ്‍ ജി.എസ്. പ്രദീപ് കാരം അസോസിയേഷന്‍ കേരള പ്രസിഡന്റ് പി.എസ്. മനേക്ഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!