പ്രേരക്മാർ സെക്രട്ടേറിയറ്റ് പടിക്കൽ ശയന പ്രദക്ഷിണം നടത്തി

2022 മാർച്ച് 31 ന് ഇറക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രേരക്ക് പുനർവിന്യാസ ഉത്തരവ് നടപ്പിലാക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, നിർത്തലാക്കിയ ഇൻഷ്വറൻസ് പുനഃസ്ഥാപിക്കുക, അശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെ 2017 മുതൽ വെട്ടിക്കുറച്ച വേതനം പ്രേരക്മാർക്ക് കുടിശ്ശികയായി […]

Continue Reading

ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ശ്രീചിത്ര ഹോമിലെത്തി

തിരുവനന്തപുരം: ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികളുടെ നിര്‍ബന്ധ പ്രകാരം മന്ത്രി ഊഞ്ഞാലാടുകയും ചെയ്തു. മാവേലി […]

Continue Reading

ടെക്‌നോപാർക്കിൽ ഇതൾ ഓണം ഫെസ്റ്റ്

തിരുവനന്തപുരം ടെക്‌നോപാർക്കിൽ സന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചിരി വിടർത്തി ഇതൾ ഓണം ഫെസ്റ്റ്. ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികൾ നിർമിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷന്റെ […]

Continue Reading

വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഓണം വൈബ്‌സ്

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈബ് ഓണം ഫെസ്റ്റ് ശാസ്തമംഗലത്ത് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഒത്തുചേരലിന്റെ മഹത്വവും മനുഷ്യരെല്ലാവരും ഒന്നാണെന്ന ഓർമ്മപ്പെടുത്തലുമാണ് ഓണമെന്ന് സ്പീക്കർ പറഞ്ഞു. മികച്ച സഹകരണത്തോടെ വരും […]

Continue Reading

ഇന്ത്യയിലെ രോഗികൾക്കുള്ള പരിചരണ മാനദണ്ഡമായി വിദഗ്ധർ ശുപാർശ ചെയ്യുന്നത് റേഡിയോ സർജറി

ഇന്റർനാഷണൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷണൽ കോഴ്സിന് കൊച്ചി അമൃത ഹോസ്പിറ്റലിൽ തുടക്കമായി കൊച്ചി: റേഡിയോ സർജറി രംഗത്തെ നൂതന രീതികളെപ്പറ്റി ചർച്ച ചെയ്യുന്ന, ഇന്റർനാഷണൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ സഹകരണത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ  എജ്യുക്കേഷണൽ […]

Continue Reading

വീണ വിജയന് 6 കമ്പനികൾ മാസപ്പടി നൽകിയതായി കെ സുരേന്ദ്രൻ

ജെഡിടി ഇസ്ലാം, ഐഡിയൽ എഡ്യൂക്കേഷൻ സൊസൈറ്റി, ശ്രീ കൃഷ്ണ ഐ ടെക് ആൻഡ് മാനേജ്മെന്റ് സൊല്യൂഷൻസ്, സാന്റ മോണിക്ക സ്റ്റഡി അബ്രോഡ്, റിംസ് ഫൌണ്ടേഷൻ, അനന്തപുരി എഡ്യൂക്കേഷണൽ സൊസൈറ്റി എന്നീ കമ്പനികൾ വീണാ വിജയന് മാസപ്പടി നൽകിയതായി ബി ജെ പി […]

Continue Reading

ചന്ദ്രയാൻ -3: ചന്ദ്രോപരിതലത്തിൽ പകർത്തിയ ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

ചന്ദ്രയാൻ -3 ബഹിരാകാശ പേടകം 2023 ഓഗസ്റ്റ് 23 ന് ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രം ഇതാ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ബഹിരാകാശ പേടകം ഇറക്കിയ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി, തണുത്തുറഞ്ഞ ജലത്തിന്റെ പ്രധാന ശേഖരം സൂക്ഷിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ […]

Continue Reading

ഗൂമർ ബോക്സ് ഓഫീസ് കളക്ഷൻ: അഭിഷേക് ബച്ചന്റെ പ്രചോദനാത്മക കഥ ഗദർ 2 ഭ്രമത്തിനിടയിലും മുന്നേറുന്നതിൽ പരാജയപ്പെട്ടു

ഗൂമർ ബോക്സ് ഓഫീസ് കളക്ഷൻ ഡേ 6: അഭിഷേക് ബച്ചന്റെ ‘ഗൂമർ’ നിരൂപകരിൽ നിന്ന് വലിയ അംഗീകാരവും കൈയടിയും നേടി, എന്നിട്ടും ചിത്രം ആഭ്യന്തര ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല. സീസണിന്റെ ആദ്യ ദിവസം തന്നെ പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രം […]

Continue Reading

വയനാട്ടില്‍ DJ പാർട്ടികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി

അന്തർസംസ്ഥാന ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേർ, DJ പാർട്ടി കളിൽ ലഹരി വില്പന നടത്തി മടങ്ങവെ, MDMA യും ഹാഷിഷ് ഓയിലുമായി മുത്തങ്ങ എക്സൈസിന്റെ പിടിയിലായി.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹനപരിശോധനയിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ 61 ഗ്രാം MDMA […]

Continue Reading

ഐബിപിഎസ്, എസ്എസ്സി മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

നെയ്യാറ്റിന്‍കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഐബിപിഎസ്, എസ്എസ്സി മത്സര പരീക്ഷക്കുള്ള സൗജന്യ പരിശീലന പരിപാടിയില്‍ ഒഴിവുള്ളതായി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവേശനം നേടാന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ രണ്ടിനകം കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പേര് […]

Continue Reading