Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കൊടിക്കുന്നിൽ സുരേഷ് എം പി യെ ജനകീയ സ്വീകരണമൊരുക്കി

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ എസ് സി എസ് ടി കോർഡിനേഷൻ കമ്മറ്റി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം പി ക്ക് ഒരുക്കിയ ജനകീയ സ്വീകരണ ചടങ്ങിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എന്നിവർ കൊടിക്കുന്നിൽ സുരേഷ് എം പി യെ ഹാരാർപ്പണം നടത്തി. പി. സി. വിഷ്ണുനാഥ്‌ എം എൽ എ, യു ഡി എഫ് കൺവീനർ എം. എം. ഹസ്സൻ, ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രിമാരായ അഡ്വ: വി. എസ്. ശിവകുമാർ, എൻ. ശക്തൻ നാടാർ, തമിഴ്നാട് എം എൽ എ പ്രിൻസ് തുടങ്ങിയവർ സമീപം.

error: Content is protected !!